പുരുഷ ഏകദിന ലോകകപ്പ്: ആദ്യം ബാറ്റ് ചെയ്യുന്നതായിരിന്നു മികച്ച തീരുമാനമെന്ന് ജോസ് ബട്ട്‌ലർ
ശനിയാഴ്ച വാങ്കഡെ സ്റ്റേഡിയത്തിലെ സാഹചര്യങ്ങൾ കണക്കിലെടുക്കുമ്പോൾ, “ആദ്യം ബാറ്റ് ചെയ്യുന്നത് മികച്ച തീരുമാനമാകുമായിരുന്നു”ഒരു ഏകദിനത്തിൽ 229 റൺസിന് ഏറ്റവും മോശം തോൽവി ഏറ്റുവാങ്ങി, ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോസ്...













































