കുഞ്ഞിൻറെ ജനനം : കോൺവെയ്‌ക്ക് ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റ് നഷ്ടമാകും
ഈയാഴ്ച വെല്ലിംഗ്ടണിൽ തൻ്റെ ആദ്യ കുഞ്ഞിൻ്റെ ജനനത്തിനായി കാത്തിരിക്കുന്നതിനാൽ ഓപ്പണർ ഡെവോൺ കോൺവെയ്ക്ക് ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റ് നഷ്ടമാകുമെന്ന് ന്യൂസിലൻഡ് ക്രിക്കറ്റ് തിങ്കളാഴ്ച അറിയിച്ചു. മൂന്നാമത്തെയും അവസാനത്തെയും...













































