ഏകദിനത്തിൽ ഏറ്റവും വേഗതയേറിയ അർദ്ധസെഞ്ച്വറി നേടി വെസ്റ്റിൻഡീസ് താരം മാത്യു ഫോർഡ്, അയർലൻഡിനെതിരെ വിൻഡീസിന് കൂറ്റൻ സ്‌കോർ
അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിലെ ഏറ്റവും വേഗതയേറിയ അർദ്ധസെഞ്ചുറികളിൽ ഒന്ന് നേടി വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് താരം മാത്യു ഫോർഡ് അന്താരാഷ്ട്ര ക്രിക്കറ്റിൽ ഒരു അത്ഭുതമുദ്ര പതിപ്പിച്ചു. ഡബ്ലിനിൽ...













































