ഐപിഎൽ : കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ഇന്ന് സൺറൈസേഴ്‌സ് ഹൈദരാബാദുമായി ഏറ്റുമുട്ടും
മെയ് 25 ഞായറാഴ്ച ഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും (കെകെആർ) സൺറൈസേഴ്‌സ് ഹൈദരാബാദും (എസ്ആർഎച്ച്) തമ്മിലാണ് ഇന്ത്യൻ പ്രീമിയർ ലീഗ് 2025 ലെ...













































