സ്റ്റീവ് സ്മിത്ത് ഡബ്ള്യുടിസി ഫൈനലിൽ നാലാം സ്ഥാനത്ത് ബാറ്റ് ചെയ്യുമെന്ന് പാറ്റ് കമ്മിൻസ്
ജൂൺ 11–15 തീയതികളിൽ ലോർഡ്‌സിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടക്കാനിരിക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് (ഡബ്ള്യുടിസി ) ഫൈനലിൽ സ്റ്റാർ ബാറ്റ്‌സ്മാൻ സ്റ്റീവ് സ്മിത്ത് നാലാം സ്ഥാനത്ത് ബാറ്റ് ചെയ്യുമെന്ന്...













































