“ആശങ്കകൾ തീർന്നു. ഇതൊരു വലിയ അവസരമാണ്”: ലോർഡ്‌സിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ ഡബ്ള്യുടിസി ഫൈനൽ പോരാട്ടത്തിന് ഒരുങ്ങി ലുങ്കി എൻഗിഡി
ജൂൺ 11 ന് ലോർഡ്‌സിൽ ആരംഭിക്കുന്ന ഓസ്‌ട്രേലിയയ്‌ക്കെതിരായ ഐസിസി വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് (ഡബ്ള്യുടിസി ) ഫൈനലിൽ ശക്തമായ പ്രകടനം കാഴ്ചവയ്ക്കാൻ ദക്ഷിണാഫ്രിക്കൻ പേസർ ലുങ്കി എൻഗിഡി...













































