ഐപിഎൽ : രാജസ്ഥാൻ റോയൽസിനെതിരെ ടോസ് നേടിയ ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് ബാറ്റിംഗ് തെരഞ്ഞെടുത്തു, സഞ്ജു കളിക്കില്ല
ഏപ്രിൽ 19 ശനിയാഴ്ച നടക്കുന്ന രണ്ടാം മത്സരത്തിൽ രാജസ്ഥാൻ റോയൽസ് (ആർആർ) ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെ (എൽഎസ്ജി) നേരിടും. ടോസ് നേടിയ ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് ബാറ്റിംഗ്...













































