ഐപിഎൽ : കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിതിരെ ടോസ് നേടിയ ഡൽഹി ബൗളിംഗ് തെരഞ്ഞെടുത്തു
റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനോട് സ്വന്തം മൈതാനത്ത് തോറ്റ ഡൽഹി ക്യാപിറ്റൽസ്, ഏപ്രിൽ 29 ചൊവ്വാഴ്ച അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ഇന്ത്യൻ പ്രീമിയർ ലീഗ്...













































