ഷഹീൻ അഫ്രീദി തിരിച്ചെത്തി, വിൻഡീസ് പര്യടനത്തിനുള്ള ടി20 മത്സരങ്ങളിൽ നിന്ന് ബാബർ അസം പുറത്ത്
ലാഹോർ: വെസ്റ്റ് ഇൻഡീസിനെതിരായ വൈറ്റ്-ബോൾ പര്യടനത്തിനുള്ള ടീമുകളെ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) പ്രഖ്യാപിച്ചു, പേസ് താരം ഷഹീൻ ഷാ അഫ്രീദി ടി20 മത്സരങ്ങളിൽ തിരിച്ചെത്തി. എന്നിരുന്നാലും,...













































