ഡക്കറ്റിൻറെ മുന്നിൽ വീണു, ഒടുവിൽ തോൽവി : ആവേശകരമായ ടെസ്റ്റ് മത്സരത്തിൽ ഇന്ത്യയ്‌ക്കെതിരെ ചരിത്ര വിജയം നേടി ഇംഗ്ലണ്ട്
ഹെഡിംഗ്‌ലിയിൽ നടന്ന ആധികാരിക മത്സരത്തിൽ, ഇംഗ്ലണ്ട് 371 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ഇന്ത്യയെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തി, അഞ്ച് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയിൽ 1-0 ന് മുന്നിലെത്തി....













































