സിംബാബ്‌വെയെ ഇന്നിംഗ്‌സിനും 359 റൺസിനും പരാജയപ്പെടുത്തി ന്യൂസിലൻഡ് ടെസ്റ്റിലെ തങ്ങളുടെ ഏറ്റവും വലിയ വിജയ൦ സ്വന്തമാക്കി
ബുലവായോ, സിംബാബ്‌വെ: ശനിയാഴ്ച നടന്ന മത്സരത്തിൽ സിംബാബ്‌വെയെ ഇന്നിംഗ്‌സിനും 359 റൺസിനും പരാജയപ്പെടുത്തി ന്യൂസിലൻഡ് അവരുടെ ഏറ്റവും വലിയ ടെസ്റ്റ് വിജയം നേടി. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ...













































