തിരുവനന്തപുരത്ത് കൊഹ്ലിയുടെ തേരോട്ടം !! വെസ്റ്റ് ഇൻഡീസിനെതിരെ എട്ട് വിക്കറ്റ് വിജയവുമായി ഇന്ത്യ, കോഹ്ലിയും ഗില്ലും തിളങ്ങി
തിരുവനന്തപുരം: ഗ്രീൻഫീൽഡ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന ആദ്യ ഏകദിനത്തിൽ വെസ്റ്റ് ഇൻഡീസിനെ എട്ട് വിക്കറ്റിന് പരാജയപ്പെടുത്തി ഇന്ത്യ മൂന്ന് മത്സരങ്ങളുള്ള പരമ്പരയിൽ 1-0 ന് മുന്നിലെത്തി. ടോസ്...













































