cricket worldcup

ഒറ്റ മത്സരം കൊണ്ട് പന്തിനെ വിലയിരുത്താനാകില്ലെന്ന് ദ്രാവിഡ്

ഒരു മത്സരം കൊണ്ട് റിഷഭ് പന്തിനെ വിലയിരുത്താനാകില്ലെന്ന അഭിപ്രായം തുറന്നു പറഞ്ഞും താരത്തെ പിന്തുണച്ചും ടീം ഇന്ത്യയുടെ മുഖ്യ പരിശീലകനായ രാഹുൽ ദ്രാവിഡ് രംഗത്ത്. മെൽബൺ∙ ട്വന്റി20 ലോകകപ്പിൽ...

ഡേവിഡ് മലന് പരിക്ക്; ഇന്ത്യക്കെതിരായ മത്സരത്തിനു മുന്നോടിയായി ഇംഗ്ലണ്ട് ടീമിന് തിരിച്ചടി

ട്വന്‍റി 20 ലോകകപ്പില്‍ ഇന്ത്യക്കെതിരെയുള്ള സെമി ഫൈനല്‍ പോരാട്ടത്തിന് മുന്നോടിയായി ഇംഗ്ലണ്ട് ടീമിന് കനത്ത തിരിച്ചടി. സൂപ്പര്‍ താരം ഡേവിഡ് മലന് പരിക്കേറ്റതായുള്ള വാർത്തകൾ പുറത്തുവരുന്നതോടെയാണ് ഇംഗ്ലീഷ് ക്യാമ്പിൽ...

അശ്വിന്റെ ബൗളിംഗില്‍ അതൃപ്‌തി പ്രകടിപ്പിച്ച് മുൻ ഇന്ത്യൻ നായകൻ

ടി20 ലോകകപ്പിലെ ആർ അശ്വിന്റെ ബൗളിംഗില്‍ അതൃപ്‌തി പ്രകടിപ്പിച്ച് മുൻ ഇന്ത്യൻ നായകൻ കപിൽ ദേവ് രംഗത്ത്. സിംബാബ്‌വെയ്ക്കെതിരെ നാലോവറില്‍ 22 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റെടുത്ത് തിളങ്ങിയ...

പീഡനക്കേസില്‍ അറസ്റ്റ്; ധനുഷ്‌ക ഗുണതിലകയെ സസ്പെൻഡ് ചെയ്‌ത് ശ്രീലങ്ക

ടി20 ലോകകപ്പിനുള്ള ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമില്‍ അംഗമായിരുന്ന ധനുഷ്‌ക ഗുണതിലക ഓസ്‌ട്രേലിയയില്‍ പീഡനക്കേസില്‍ അറസ്റ്റിലായതിനെ തുടർന്ന് കടുത്ത നടപടി സ്വീകരിച്ച് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ്. താരത്തെ സസ്‌പെന്‍ഡ് ചെയ്യാന്‍...

സിംബാബ്‍വെയും വീണു, ടി20 ലോകകപ്പ് സെമിയിൽ ഇന്ത്യയുടെ എതിരാളി ഇംഗ്ലണ്ട്

ടി20 ലോകകപ്പിലെ അവസാന സൂപ്പർ 12 മത്സരത്തിൽ സിംബാബ്‍വെയ‌െ 71 റൺസിന് തകർത്ത് ഇന്ത്യ ഗ്രൂപ്പ് രണ്ടിലെ ജേതാക്കളായി സെമിഫൈനലിൽ. ഇന്ത്യ ഉയർത്തിയ 187 റൺസ് പിന്തുടർന്ന സിംബാബ്‍വെ...

സ്കൈ ഷോ… സിംബാബ്‌വെയ്‌ക്കെതിരെ ഇന്ത്യക്ക് ഉഗ്രൻ സ്കോർ

ടി20 ലോകകപ്പില്‍ ഇന്ത്യക്കെതിരെ സിംബാബ്‌വെയ്ക്ക് 187 റണ്‍സ് വിജയലക്ഷ്യം. മെല്‍ബണില്‍ ടോസ് നേടി ബാറ്റിംഗിനെത്തിയ ഇന്ത്യക്ക് കെഎല്‍ രാഹുല്‍ (51), സൂര്യകുമാര്‍ യാദവ് (61) എന്നിവരുടെ ഇന്നിംഗ്‌സാണ് ഇന്ത്യക്ക്...

സിംബാബ്‍വെയ‌്‌ക്കെതിരെ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗിനിറങ്ങി, പന്ത് ടീമിൽ

ട്വന്റി20 ലോകകപ്പിലെ അവസാന ഗ്രൂപ്പു മത്സരത്തിൽ സിംബാബ്‍വെയ‌്‌ക്കെതിരെ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ ബാറ്റിങ് തിരഞ്ഞെടുത്തു. നോക്കൗട്ട് റൗണ്ടിന് മുമ്പ് ആവേശ ജയം നേടുകയാവും രോഹിത്...

ബംഗ്ലാദേശിനെ കീഴടക്കി പാകിസ്ഥാൻ സെമിയിൽ, എതിരാളി ന്യൂസിലൻഡോ?

ട്വന്റി20 ലോകകപ്പിൽ പാകിസ്ഥാൻ സെമിയിൽ. നിർണായകമായ മത്സരത്തിൽ ബം​ഗ്ലാദേശിനെ അഞ്ച് വിക്കറ്റിന് തോൽപ്പിച്ചാണ് ​ഗ്രൂപ്പിൽ നിന്ന് ഇന്ത്യക്ക് പിന്നാലെ പാകിസ്ഥാനും സെമിയിലെത്തിയത്. ബംഗ്ലാദേശ് ഉയര്‍ത്തിയ 128 റണ്‍സ് ലക്ഷ്യം...

ദക്ഷിണാഫ്രിക്ക തോറ്റു, സിംബാബ്‌വെയ്ക്കെതിരായ മത്സരത്തിനു മുമ്പേ ടീം ഇന്ത്യ സെമിയിൽ

ടി20 ലോകകപ്പിലെ സൂപ്പർ 12 പോരാട്ടത്തിൽ നെതർലൻഡ്സ് ദക്ഷിണാഫ്രിക്കയെ അട്ടിമറിച്ചതോടെ ഇന്നത്തെ മത്സരത്തിനിറങ്ങും മുമ്പേ ഇന്ത്യ സെമി ഫൈനൽ ഉറപ്പിച്ചു. നിലവിൽ ആറ് പോയിന്റുമായി ​ഗ്രൂപ്പിൽ ഒന്നാമതുള്ള ഇന്ത്യ...

നെതര്‍ലന്‍ഡ്‌സിനോട് അപ്രതീക്ഷിത തോൽവിയുമായി ദക്ഷിണാഫ്രിക്ക ലോകപ്പിൽ നിന്നും പുറത്ത്

ട്വന്‍റി 20 ലോകകപ്പില്‍ സൂപ്പര്‍-12 പോരാട്ടത്തില്‍ നെതര്‍ലന്‍ഡ്‌സിനോട് അപ്രതീക്ഷിത തോൽവി വഴങ്ങി ദക്ഷിണാഫ്രിക്ക. ഏതാണ്ട് സെമി ഫൈനൽ യോഗ്യത ഉറപ്പിച്ച് മൈതാനത്തിറങ്ങിയ പ്രോട്ടീസിന്റെ തോൽവി തികച്ചും അപ്രതീക്ഷിതമായിരുന്നു. മത്സരത്തിൽ...