cricket worldcup

സ്റ്റീവ് ടികോളോ – ഒരു കാലഘട്ടത്തിലെ കെനിയൻ ക്രിക്കറ്റിന്റെ മുഖം

1996ൽ ഉപഭൂഖണ്ഡത്തിൽ നടന്ന വേൾഡ് കപ്പിലായിരുന്നു സ്റ്റീവ് ടികോളോ കെനിയക്ക് വേണ്ടി അരങ്ങേറ്റം കുറിച്ചത്, അരങ്ങേറ്റ മത്സരത്തിൽ തന്നെ കട്ടക്കിൽ ഇന്ത്യക്കെതിരെ അർദ്ധസെഞ്ചുറിയും അദ്ദേഹം സ്വന്തമാക്കുകയുണ്ടായി,പിന്നീടങ്ങോട് ഒരർത്ഥത്തിൽ കെനിയൻ...

പെർത്തിലെ ഓപ്റ്റ്സ് സ്റ്റേഡിയം ഇനി ലോകസുന്ദരി !!

ലോകത്തിലെ ഏറ്റവും മനോഹരമായ കായിക സൗകര്യത്തിനുള്ള പ്രിക്സ് വെർസായി അംഗീകാരം ഓപ്റ്റ്സ് സ്റ്റേഡിയം സ്വന്തമാക്കി.പാരിസിലെ യുനെസ്കോ ഹെഡ്ക്വാർട്ടേഴ്സിൽ ജൂലൈ 16 നു നടന്ന ചടങ്ങിലാണ് വിജയിയെ പ്രഖ്യാപിച്ചത്.ലോക പ്രസിദ്ധമായ...

ട്രാക്കിൽ ഇന്ത്യയുടെ ഹിമകണം

July 23, 2019 Editorial legends 0 Comments

ഇന്ത്യൻ അത്ലറ്റിക്സിൽ ഇപ്പോൾ സംസാരവിഷയം ആസാമിലെ ദിങ് എന്ന പ്രദേശത്തെ നെൽവയലുകളാണ്. കാരണം അവിടെനിന്നാണ് ഇന്ത്യൻ കായികരംഗത്തെ പുതിയ വിസ്മയം ഹിമ ദാസ് ഉദിച്ചുയർന്നത്. ആ വയലുകളിൽ ആൺകുട്ടികളോടൊപ്പം...

“സർ കർട് ലി ആംബ്രോസ്” – ഒരു തലമുറയിലെ അവസാന കണ്ണി !!

വെസ്റ്റ് ഇൻഡീസിലെ കോളനികളിൽ ഫാസ്റ്റ് ബൗളേഴ്‌സിനും, കാലിപ്സോ സംഗീതത്തിനും പഞ്ഞം ഉണ്ടായിട്ടില്ല..മാൽക്കം മർഷലും,മൈക്കൽ ഹോൾഡിങ്ങും,ജോയൽ ഗാർനറും,ആൻഡി റോബെർട്സും ഒക്കെ ബാറ്റ്‌സ്മാൻമാരുടെ വിക്കറ്റ് അല്ല,തലയെടുക്കാൻ പോന്നവരായായിരുന്നു. ആ നിരയിലേക്ക് 80...

സ്റ്റീഫൻ ഫ്ലെമിംഗ് — ന്യൂ സീലൻഡിന്റെ “captain cool”

ന്യൂസിലാൻഡ് എക്കാലത്തും ക്രിക്കറ്റിലെ കറുത്ത കുതിരകൾ ആയിരുന്നു...ഒരു പറ്റം മികച്ച കളിക്കാർ എന്നും അവർക്കുണ്ടാരുന്നു ..ആൾറൗണ്ട് മികവാണ് അവരുടെ പ്രത്യേകത ..റിച്ചാർഡ് ഹാഡ്‌ലിയും ,ജോൺ റൈറ്റും,ഗ്രേറ്റ് ബാച്ചും അരങ്ങുവാണ...

മാർക് വിവിയൻ ഫോ – കളിക്കളത്തിലെ ഒരു ദുരന്ത ചിത്രം !!

2003 കോണ്ഫെഡറേഷൻ കപ്പിൽ കൊളംബിയയും കാമറൂണും തമ്മിലുള്ള സെമിഫൈനൽ മത്സരത്തിന്റെ 72ാം മിനുറ്റിൽ കാമറൂണിന്റെ 17ാം നമ്പര്‍ താരം മാർക് വിവിയൻ ഫോ മൈതാന മധ്യത്തിൽ കുഴഞ്ഞു വീഴുകയും...

കൃഷ്ണമാചാരി ശ്രീകാന്ത് എന്ന ‘ക്രിസ് ‘ ശ്രീകാന്ത്….

ആധുനിക ഇന്ത്യൻ ക്രിക്കറ്റ് കണ്ട ഏറ്റവും കോപകുലനും ആക്രമകാരിയുമായ ഓപ്പണിങ് ബാറ്റ്സ്മാൻ.ഇദ്ദേഹത്തിന്റെ വിരമിക്കൽ സമയത്ത് അന്നത്തെ ക്യാപ്ടൻ മുഹമ്മദ് അസറുദീൻ പറഞ്ഞത്,"ക്രീസിന്റെ ജനുസിൽപ്പെട്ട ഒരു ഓപ്പണിങ് ബാറ്റ്സ്മാൻ ഇന്ത്യക്ക്...

ഓർമയിൽ നിറയുന്ന ഗാബ ടെസ്റ്റ്‌

ടെസ്റ്റ്‌ മത്സരങ്ങൾ അന്യം നിന്നു പോകുന്നു... രണ്ടായിരാമാണ്ടിന്റെ തുടക്കം മുതൽ ആയിരിക്കാം ഈ മുറവിളി നാം കേൾക്കാൻ തുടങ്ങുന്നത്. ഏകപക്ഷീയമായ ഹോം മത്സരങ്ങളും വിരസമായ സമനിലകളും ചേർന്നു നൽകിയ...

ബിഷൻ സിങ് ബേദി – “സ്പിന്നുകൊണ്ടും നാവുകൊണ്ടും കളം വാണവൻ”

ഭാരതം കണ്ട ഏറ്റവും മികച്ച 5 സ്പിന്നർമാരിൽ മികവിൽ എന്നും മുന്നിൽ. സാധാരണ ഇന്ത്യൻ കളിക്കാരിൽ നിന്നും വളരെ വ്യത്യസ്തമായ രീതിയിൽ ഉള്ള പെരുമാറ്റം, ക്രിക്കറ്റിനേയും , സഹകളിക്കാരെയും,...

“ദേശബന്ധു സിറിവർദ്ധനെ റോഷൻ മഹാനാമ” – ലങ്കയുടെ രാഹുൽ ദ്രാവിഡ്

മരതക ദ്വീപുകാരുടെ ക്രീസിലെ സുന്ദരനായ നർത്തകൻ. 90s കളുടെ തുടക്കത്തിൽ ശ്രീലങ്കൻ ക്രിക്കറ്റിന്റെ നെടുംതൂണും, ആത്മാവുമായ സുന്ദരപുരുഷൻ, ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്ന സമയം വരെ ലോക ക്രിക്കറ്റിൽ ഏറ്റവും...