legends

പെഡ്രോ മിഗ്വേൽ റീസെൻഡ്‌സ് എന്ന “പൗലെറ്റ” !!!

യൂസേബിയോക് ശേഷം പോർച്ചുഗൽ ഫുട്ബോൾ കണ്ട ഏറ്റവും മികച്ച സ്‌ട്രൈക്കർ ആണ് പൗലെറ്റ. പോർച്ചുഗലിന്റെ രണ്ടായിരങ്ങളിലെ സുവർണ്ണ തലമുറയുടെ ഭാഗമായിട്ട് പോലും അധികമാരും തന്നെ പാടിപുകഴ്ത്താത്ത താരം എന്നാൽ...

ജോർജെ ജീസസ് – സമകാലിക ഫുട്ബോളിലെ ചാണക്യൻ

"ഫുട്‌ബോളിൽ നിങ്ങൾക്ക് മുന്നിൽ മൂന്നു കാര്യങ്ങളാണുള്ളത്. ബോൾ, സ്‌പേസ്, മാർക്ക് ചെയ്യേണ്ട പ്ലയർ. ഇതിൽ ഏതാണ് ഏറ്റവും പ്രധാനം?" "എന്റെ എതിരാളിയെ മാർക്ക് ചെയ്യലാണ് ആദ്യപടി. മറ്റെല്ലാം പിന്നെത്തെ...

മുഹമ്മദ് അഷ്റഫുൾ – ബംഗ്ലാ ക്രിക്കറ്റിലെ ആദ്യ സൂപ്പർ സ്റ്റാർ

എന്തോ ചില താരങ്ങൾ ക്രീസിലേക്കിറങ്ങുമ്പോൾ ഒരുപാട് റൻസുകൾ വാരികൂട്ടണമെന്ന് അന്നും ഇന്നും മനസ്സാഗ്രഹിക്കാറുണ്ട്, അങ്ങനെയൊരു ഇഷ്ടമായിരുന്നു അഷ്റഫുളിനോട്, ആ കളിക്കളത്തിലേക്ക് അയാൾ ഇറങ്ങുന്ന ഓരോ നിമിഷവും ഒരുപാട് നേരം...

‘ലിറ്റിൽ മൊസാർട്ട്’ അക ‘തോമസ് റൊസിസ്കി’ – ഗണ്ണേഴ്‌സ് കണ്ട മികച്ച ഏഴാം നമ്പറിൽ ഒരാൾ.

അന്ന്, 2015 ൽ ആഴ്സണൽ മാനേജർ ആർസെൻ വെങ്ങേർ പറഞ്ഞ വാക്യം പറഞ്ഞു തന്നെ തുടങ്ങാം - " നിങ്ങൾ ഫുട്ബാൾ ഇഷ്ടപ്പെടുന്നുവോ, എങ്കിൽ താങ്കൾ തോമസ് റോസിസ്കിയെയും...

അമ്പയർ ആയും ക്യാപ്റ്റൻ ആയും തിളങ്ങിയ ഒരേ ഒരാൾ

1993 ജനുവരി മാസത്തെ ഇന്ത്യാ- ഇംഗ്ലണ്ട് ടെസ്റ്റ് സീരീസ്.... ആദ്യമായാണ് ഒരു ഫുൾ സീരീസ് ടിവിയിൽ കാണുന്നത്. അക്കാലത്ത് ഇന്ത്യൻ ടീമിനോടും കളിക്കാരോടും അമിതാരാധന തലക്ക് പിടിച്ചതിനാൽ തന്നെ...

റോബ് റെൻസെൻബ്രിങ്ക് – എതിരാളികളെ മയക്കിയിരുന്ന “പാമ്പാട്ടി” !!

ഡച്ച് ഫുട്ബോൾ എന്ന് പറയുമ്പോൾ നമ്മുക്ക് യോഹാൻ ക്രയ്‌ഫ്‌, വാൻ ബാസ്റ്റിൻ, ഡെന്നിസ് ബെർഗ്കാമ്പ് എന്നീ പേരുകളാണ് ആദ്യം ഓടി വരിക. എന്നാൽ ക്രയ്‌ഫ്‌ കഴിഞ്ഞാൽ ഡച്ച് ഫുട്ബോളിൽ...

ഫ്ലെമിംഗ് – ബ്ലാക്ക് ക്യാപ്സ് കണ്ട ഏറ്റവും മികച്ച കപ്പിത്താൻ.

2008 മാർച്ചിൽ, അദ്ദേഹത്തിന്റെ അവസാന പത്രസമ്മേളനം ആണ് വേദി, സ്റ്റീഫൻ ഫ്ലെമിംഗ് മക്ലീൻ പാർക്ക് കെട്ടിടത്തിൽ നിന്ന് പുറത്തുപോകുന്നത് നേപ്പിയറിലെ ഒരു ആരാധികയെ ആലിംഗനം ചെയ്തുകൊണ്ടാണ്. ആ ആഴ്ച...

“തന്റെ മികവ് പ്രകടിപ്പിക്കാൻ ഏറ്റവും മികച്ച ടീമിനെ തന്നെ തിരഞ്ഞെടുത്ത കളിക്കാരനായിരുന്നു വി.വി.സ്.”

ദ്രാവിഡിനെ "മഹനീയം", സച്ചിനെ "അത്യുജ്ജ്വലം " എന്നൊക്കെ വിശേഷണങ്ങൾ നൽകുമ്പോൾ വി വി സ് ലക്ഷ്മൺ എന്ന കളിക്കാരന് യോജിച്ച ഒരു വാക്ക് " അത്ഭുതം" എന്നാണ്. ഒരു...

പവെൽ നെദ്വേദ് – മിഡ്‌ഫീൽഡിലെ പൂർണത

സിനദന്‍ സിദാനെ നഷ്ടപെട്ട യുവന്‍റസ് .... അവിടേക്കാണ് നെദ്വേദ് കടന്ന് വരുന്നത്.... സിദാന്‍ ലോക ഫുട്ബോള്‍ വാണപ്പോഴും ലീഗില്ലാത്ത മൂന്ന് സീസണുകളേയാണവര്‍ നേരിട്ടത്...സിദാന്റെ വിടവ് യുവന്‍റസിനേല്‍പ്പിക്കുന്ന ആഘാതം ചര്‍ച്ചയായി...

ഡെന്നിസ് ബെർകാമ്പ് – ഫുട്ബോളിലെ വശ്യസൗന്ദര്യം

ഒരു ഇമ നോട്ടത്താൽ എതിരാളികളെ ദഹിപ്പിക്കുന്ന, നെഞ്ചിൽ ഫുട്ബോളിനോട് അടങ്ങാത്ത സ്നേഹവും, കാലിൽ കളി അഴകിന്റെ വശ്യതയും ഉള്ള ആര്സെണലിന്റെ ഡച്ച് പടക്കുതിര, ഡെന്നിസ് നിക്കൊളാസ് ബെർഗ്കാമ്പ്. 1969ൽ...