ബാഡ്മിന്റൺ ഏഷ്യ ചാമ്പ്യൻഷിപ്പിൽ നിന്ന് സാത്വിക്-ചിരാഗ് പിന്മാറി, ഇന്ത്യയുടെ പ്രതീക്ഷ ലക്ഷ്യ സെൻ, പിവി സിന്ധു എന്നിവരിൽ
പുരുഷ ഡബിൾസ് താരങ്ങളായ സാത്വിക് സായ്‌രാജ് രങ്കിറെഡ്ഡിയും ചിരാഗ് ഷെട്ടിയും സാത്വിക്കിന്റെ തോളിനേറ്റ പരിക്കിനെ തുടർന്ന് പിന്മാറിയതോടെ ബാഡ്മിന്റൺ ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ പ്രയാണത്തിന് നേരത്തെ തന്നെ...













































