UCL ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പ് കഴിഞ്ഞു; വീണ്ടും ബയേണും ബാർസയും നേർക്ക്നേർ.

വരുന്ന സെപ്റ്റംബർ 6ആം തീയതിയാണ് യുവേഫ ചാമ്പ്യൻസ് ലീഗിൻ്റെ ഗ്രൂപ്പ് ഘട്ടം ആരംഭിക്കുന്നത്. ഇതിലേക്ക് ഉള്ള 8 ഗ്രൂപ്പുകളെ യുവേഫ ഇന്ന് ഇസ്താംപൂളിൽ വെച്ച് നടന്ന നറുക്കെടുപ്പിലൂടെ നിർണയിച്ചിരിക്കുകയാണ്....

അലക്സാണ്ടർ ഇസാക്കിനെ റാഞ്ചി ന്യൂകാസിൽ.

സ്വീഡിഷ് ഇൻ്റർനാഷണൽ താരമായ അലക്സാണ്ടർ ഇസാക്കിനെ സ്വന്തമാക്കി ന്യൂകാസിൽ യുണൈറ്റഡ്. ടീമിനെ സംബന്ധിച്ചിടത്തോളം റെക്കോർഡ് സൈനിങ് ആണിത്. ലാ ലിഗ ക്ലബ് ആയ റയൽ സോസീഡാഡിൽ നിന്നാണ് 75...

ഒടുവിൽ അവസാന വിദേശ സൈനിങ്ങും പൂർത്തീകരിച്ച് ബ്ലാസ്റ്റേഴ്സ്.

അങ്ങനെ ആരാധകരുടെ കാത്തിരിപ്പിന് അവസാനമായി. ബ്ലാസ്റ്റേഴ്സ് തങ്ങളുടെ അവസാന വിദേശ സൈനിംഗും പൂർത്തിയാക്കിയിരുന്നു. ഗ്രീക്ക് ഇൻ്റർനാഷണൽ താരമായ ദിമിത്രിയോസ് ഡയമൻ്റാക്കോസിനെയാണ് മഞ്ഞപ്പട സ്വന്തം കൂടാരത്തിൽ എത്തിച്ചിരിക്കുന്നത്. എത്ര തുകയാണ്...

ആൻ്റണി യുണൈറ്റഡിലേക്ക്.?;ഇനി അടുത്ത ലക്ഷ്യം കോഡി ഗാക്പോയോ..?

യുണൈറ്റഡ് ടീമിലേക്ക് എത്തിക്കാൻ കിണഞ്ഞു പരിശ്രമിച്ചുകൊണ്ടിരിക്കുന്ന താരമാണ് അയാക്സിൻ്റെ വിംഗർ ആയ ആൻ്റണി. താരത്തിനായി യുണൈറ്റഡ് ശ്രമങ്ങൾ നടത്തിയിരുന്നെങ്കിലും ഇതുവരെ അവയൊന്നും ഫലം കണ്ടിരുന്നില്ല. അതുകൊണ്ട് തന്നെ യുണൈറ്റഡ്...

ടെൻ ഹാഗ് കൊണ്ടുവന്ന വൻമതിൽ; ലിസാൻട്രോ മാർട്ടിനെസ്

ഇന്നലത്തെ ലിവർപൂളിനെതിരെയുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിൻ്റെ വിജയത്തിൽ നിർണായക പങ്ക് വഹിച്ച പ്രകടനങ്ങളിൽ ഒന്നായിരുന്നു ലിസാൻട്രോ മാർട്ടിനസിൻ്റേത്. താരം ഈ സമ്മറിലാണ് യുണൈറ്റഡിൽ എത്തിയത്. അയാക്സിൽ താൻ മുമ്പ് പരിശീലിപ്പിച്ചിട്ടുള്ള...

എമ്പപ്പെയ്ക്ക് ഹാട്രിക്; ലില്ലിയെ ഗോൾ മഴയിൽ മുക്കി പിഎസ്ജി.

ഫ്രഞ്ച് ലീഗ് വണ്ണിൽ ലില്ലി ഒഎസ്സിയെ ഗോൾ മഴയിൽ മുക്കി പിഎസ്ജി. കഴിഞ്ഞ കളിയിലെ വിവാദ നായകൻ കിലിയൻ എമ്പപ്പെ ഹാട്രിക് നേടിയപ്പോൾ നെയ്മർ ജൂനിയർ ഇരട്ട ഗോളുകളും...

അടി.. തിരിച്ചടി…; 2 ഗോളിന് പിന്നിൽ നിന്ന ശേഷം തിരിച്ചടിച്ച് സിറ്റി.

പ്രീമിയർ ലീഗിലെ വാശിയേറിയ പോരാട്ടത്തിൽ ന്യൂകാസിൽ യുണൈറ്റഡിനെതിരെ മാഞ്ചസ്റ്റർ സിറ്റിക്ക് സമനില. അടിയും തിരിച്ചടിയും കണ്ട മത്സരമായിരുന്നു ന്യൂകാസിലിൻ്റെ ഹോംഗ്രൗണ്ട് ആയ സെൻ്റ് ജയിംസ് പാർക്കിൽ അരങ്ങേറിയത്. മത്സരത്തിൻ്റെ...

ഗോളിൽ ആറാടി ബയേൺ; മാനെയ്ക്ക് ഇരട്ട ഗോൾ.

ബുണ്ടസ് ലിഗയിൽ ഗോൾ മഴ പെയ്യിച്ച് ബയേൺ മ്യുണിക്ക്. താരതമ്യേന ദുർബലരായ വിഎഫ്എൽ ബോഷവുമായി നടന്ന മത്സരത്തിൽ എതിരില്ലാത്ത 7 ഗോളിനാണ് ബയേൺ ജയിച്ചു കയറിയത്. മത്സരത്തിൽ സാദിയോ...

ലീഡ്സിന് മുന്നിൽ തകർന്നടിഞ്ഞ് ചെൽസി.

പ്രീമിയർ ലീഗിൽ കരുത്തരായ ചെൽസിയെ ഏകപക്ഷീയമായ 3 ഗോളുകൾക്ക് തകർത്ത് വിട്ടിരിക്കുകയാണ് ലീഡ്സ് യുണൈറ്റഡ്. ലീഡ്‌സിൻ്റെ സ്വന്തം തട്ടകമായ എല്ലണ്ട് റോഡ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 33,37,69 മിനുട്ടുകളിൽ...

ലീഗ് വണ്ണിൽ പിഎസ്ജി ഇന്ന് ലില്ലിക്കെതിരെ.

ലീഗ് വണ്ണിൽ ഇന്ന് പിഎസ്ജി തങ്ങളുടെ മൂന്നാം മത്സരത്തിനിറങ്ങുന്നു. ഇന്ത്യൻ സമയം അർദ്ധരാത്രി 12.15 ന് ലില്ലിയുടെ മൈതാനമായ സ്റ്റേഡ് പിയെറെ- മൗറോയിലാണ് മത്സരം അരങ്ങേറുക. തുടർച്ചയായി 2...