ബാഴ്സയ്ക്ക് ഇന്ന് ജീവന്മരണ പോരാട്ടം; എതിരാളികൾ ബയേൺ.!

യുവേഫ ചാമ്പ്യൻസ് ലീഗിൽ സ്പാനിഷ് വമ്പന്മാരായ എഫ്സി ബാർസലോണ ഇന്ന് ജീവന്മരണ പോരാട്ടത്തിന് ഇറങ്ങുകയാണ്. കരുത്തരായ ബയേൺ മ്യുണിക്കുമായാണ് മത്സരം. നോക്കൗട്ട് പ്രവേശനത്തിന് നേരിയ സാധ്യതകൾ മാത്രമാണ് നിലവിൽ...

യുവെൻ്റസിനെ കീഴടക്കി ബെനഫിക്ക നോക്കൗട്ടിൽ.!

യുവേഫ ചാമ്പ്യൻസ് ലീഗിൽ ബെനഫിക്കയ്ക്ക് ത്രസിപ്പിക്കുന്ന വിജയം. ഗ്രൂപ്പ് എച്ചിൽ നടന്ന മത്സരത്തിൽ മൂന്നിനെതിരെ നാല് ഗോളുകൾക്കാണ് ആതിഥേയർ വിജയിച്ചത്. പോർച്ചുഗീസ് താരം റാഫ സിൽവയുടെ ഇരട്ട ഗോളാണ്...

സിറ്റിയെ ഗോൾ രഹിത സമനിലയിൽ തളച്ച് ഡോർട്മുണ്ട്.!

ചാമ്പ്യൻസ് ലീഗിൽ ഇന്ന് പുലർച്ചെ നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിയെ ബൊറൂസിയ ഡോർട്മുണ്ട് ഗോൾരഹിത സമനിലയിൽ തളച്ചു. തുടർച്ചയായ രണ്ടാം മത്സരത്തിലും മാഹ്റെസ് പെനൽറ്റി നഷ്ടപ്പെടുത്തി. കൂടുതൽ നേരവും...

സ്വന്തം മൈതാനത്ത് റയലിനെ കീഴടക്കി പ്രതികാരം തീർത്ത് ലീപ്സിഗ്.!

ചാമ്പ്യൻസ് ലീഗിൽ ഗ്രൂപ്പ് എഫിൽ നടന്ന മത്സരത്തിൽ റയൽ മാഡ്രിഡിനെ കീഴടക്കി ആർ.ബി ലീപ്സിഗ്. രണ്ടിനെതിരെ 3 ഗോളുകൾക്കാണ് അവർ വിജയക്കൊടി പാറിച്ചത്. ഇതോടെ സാന്തിയാഗോ ബെർണാബ്യുവിൽ വെച്ചേറ്റ...

മെസ്സിയും എംബാപ്പെയും മിന്നിത്തിളങ്ങി; മക്കാബി ഹൈഫയെ ഗോൾമഴയിൽ മുക്കി പിഎസ്ജി.!

യുവേഫ ചാമ്പ്യൻസ് ലീഗിൽ ഫ്രഞ്ച് വമ്പന്മാരായ പിഎസ്ജിയ്ക്ക് തകർപ്പൻ വിജയം. സൂപ്പർ താരങ്ങളായ മെസ്സിയുടെയും എംബാപ്പെയുടെയും ഇരട്ടഗോളുകളുടെ പിൻബലത്തിൽ രണ്ടിനെതിരെ ഏഴ് ഗോളുകൾക്കാണ് അവർ മക്കാബി ഹൈഫയെ തകർത്തുവിട്ടത്....

ഹാവർട്‌സിൻ്റെ ഇടിവെട്ട് ഗോളിൽ സാൽസ്ബർഗിനെ കീഴടക്കി ചെൽസി.!

ചാമ്പ്യൻസ് ലീഗിൽ ഗ്രൂപ്പ് ഇ യിലെ മത്സരത്തിൽ മുൻ ചാമ്പ്യന്മാരായ ചെൽസിക്ക് വിജയം. ഒന്നിനെതിരെ 2 ഗോളുകൾക്ക് സാൽസ്ബർഗിനെയാണ് അവർ കീഴടക്കിയത്. സാൽസ്ബർഗിൻ്റെ മൈതാനമായ റെഡ്ബുൾ അരീനയിൽ നടന്ന...

യു.സി.എൽ; റയൽ മാഡ്രിഡിന് ഇന്ന് എതിരാളികൾ ലീപ്സിഗ്.!

യുവേഫ ചാമ്പ്യൻസ് ലീഗിൽ ഇന്ന് നിലവിലെ ചാമ്പ്യന്മാരായ റയൽ മാഡ്രിഡ് ജർമൻ ക്ലബായ ആർ.ബി ലീപ്സിഗിനെ നേരിടും. ഇന്ത്യൻ സമയം പുലർച്ചെ 12.30 ന് ലീപ്സിഗിൻ്റെ മൈതാനമായ റെഡ്ബുൾ...

നോക്കൗട്ട് ഉറപ്പിക്കാൻ ബെനഫിക്ക; മുഖം രക്ഷിക്കാൻ യുവൻ്റസ്.!

യുവേഫ ചാമ്പ്യൻസ് ലീഗിൽ ഇന്ന് ഇറ്റാലിയൻ വമ്പന്മാരായ യുവൻ്റസ് പോർച്ചുഗീസ് വമ്പന്മാരായ ബെനഫിക്കയെ നേരിടും. നിലവിൽ പേരിൽ മാത്രമേ യുവെൻ്റസിനെ വമ്പൻ എന്ന് വിശേഷിപ്പിക്കാൻ കഴിയൂ. അവർ ചാമ്പ്യൻസ്...

സിഗ്നൽ ഇടുന പാർക്കിൽ സിറ്റി ഇന്ന് ബൊറൂസിയയെ നേരിടും.!

യുവേഫ ചാമ്പ്യൻസ് ലീഗിൽ ഇന്ന് കരുത്തരായ മാഞ്ചസ്റ്റർ സിറ്റി ബൊറൂസിയ ഡോർട്മുണ്ടിനെ നേരിടും. ബൊറൂസിയയുടെ മൈതാനമായ സിഗ്നൽ ഇടുന പാർക്കിൽ വെച്ച് ഇന്ത്യൻ സമയം രാത്രി 12.30 നാണ്...

ഹൈഫയെ തകർത്ത് നോക്കൗട്ട് ഉറപ്പിക്കാൻ പിഎസ്ജി ഇന്നിറങ്ങുന്നു.!

ചാമ്പ്യൻസ് ലീഗിൽ ഇന്ന് വമ്പന്മാരായ പിഎസ്ജി കുഞ്ഞൻ ടീമായ മക്കാബി ഹൈഫയെ നേരിടും. ഇന്ത്യൻ സമയം അർദ്ധരാത്രി 12.30 ന് പാരീസിൻ്റെ മൈതാനമായ പാർക് ഡെസ് പ്രിൻസസിൽ വെച്ചാണ്...