ഐ.എസ്.എല്ലിൽ ഇന്ന് കൊൽക്കത്ത ഡെർബി.!

October 29, 2022 Foot Ball ISL Top News 0 Comments

ഹീറോ ഇന്ത്യൻ സൂപ്പർലീഗിൽ ഇന്ന് കൊൽക്കത്ത ഡെർബിക്ക് കളമൊരുങ്ങുകയാണ്. വൈകിട്ട് 7.30 ന് അരങ്ങേറുന്ന മത്സരത്തിൽ വമ്പന്മാരായ എ.ടി.കെ മോഹൻ ബഗാൻ ഈസ്റ്റ് ബംഗാൾ എഫ്സിയെ നേരിടും. എ.ടി.കെ...

ഐ.എസ്.എല്ലിൽ ഗോവയും ഹൈദരാബാദും തമ്മിൽ കൊമ്പുകോർക്കും; വിജയിക്കുന്നവർ ഒന്നാം സ്ഥാനത്ത്.!

October 29, 2022 Foot Ball ISL Top News 0 Comments

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് ഹൈദരാബാദ് എഫ്സിയും എഫ്സി ഗോവയും തമ്മിൽ ഇന്ന് കൊമ്പുകോർക്കും. വിജയിക്കുന്ന ടീമിന് ഒന്നാം സ്ഥാനം സ്വന്തമാക്കാം എന്നതിനാൽ അതിവാശിയേറിയൊരു പോരാട്ടം തന്നെ നമുക്ക്...

മുഖച്ഛായ തിരിച്ചു പിടിക്കാൻ ലിവർപൂൾ; എതിരാളികൾ ലീഡ്സ്.!

പ്രീമിയർ ലീഗിൽ തങ്ങളുടെ മുഖച്ഛായ തിരിച്ചുപിടിക്കാൻ ക്ലോപ്പും സംഘവും ഇന്ന് ഇറങ്ങുകയാണ്. നിലവിൽ കടലാസിൽ മാത്രമാണ് ലിവർപൂൾ കരുത്തർ. കഴിഞ്ഞ മത്സരത്തിൽ ഏറ്റവും അവസാന സ്ഥാനത്തുള്ള നോട്ടിങ്ഹാം ഫോറസ്റ്റിനോടും...

ടോപ് 4 ലേക്ക് കയറാൻ ചെൽസി; എതിരാളികൾ ബ്രൈറ്റൺ.!

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് വൈകിട്ട് നടക്കുന്ന മത്സരത്തിൽ വമ്പന്മാരായ ചെൽസി ബ്രൈറ്റൺ ഹോവ് ആൽബിയോണിനെ നേരിടും. ഇന്ത്യൻ സമയം വൈകിട്ട് 7.30 ന് ബ്രൈറ്റണിൻ്റെ തട്ടകമായ ഫാൽമെർ...

പെപ്പും പിള്ളേരും ഇന്ന് ലെസ്റ്റർ സിറ്റിയെ നേരിടും.!

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് സിറ്റികൾ തമ്മിലുള്ള പോരാട്ടം. ഇന്ത്യൻ സമയം വൈകിട്ട് 5 മണിക്ക് ആരംഭിക്കുന്ന മത്സരത്തിൽ നിലവിലെ ചാംപ്യൻമാരായ മാഞ്ചസ്റ്റർ സിറ്റി ലെസ്റ്റർ സിറ്റിയെ നേരിടും....

ഷെരീഫിനെ തകർത്ത് യുണൈറ്റഡ്; റൊണാൾഡോയ്ക്കും ഗോൾ.!

യൂറോപ്പ ലീഗിലെ ഗ്രൂപ്പ് ഇയിൽ നടന്ന മത്സരത്തിൽ മൊൾഡോവൻ ക്ലബ് ആയ ഷെരീഫിനെതിരെ മാഞ്ചസ്റ്റർ യുണൈറ്റഡിന് തകർപ്പൻ വിജയം. എതിരില്ലാത്ത 3 ഗോളുകൾക്ക് ആണ് ടെൻ ഹാഗും സംഘവും...

പി.എസ്.വിയോട് പരാജയം ഏറ്റുവാങ്ങി ആഴ്സനൽ.!

യുവേഫ യൂറോപ്പ ലീഗിൽ ഇംഗ്ലീഷ് വമ്പന്മാരായ ആഴ്സനലിന് തോൽവി. എതിരില്ലാത്ത 2 ഗോളുകൾക്ക് ഡച്ച് ക്ലബ് ആയ പി.എസ്.വി എയിൻന്തോവനാണ് ഗണ്ണേഴ്സിനെ തകർത്തത്. പി.എസ്.വിയുടെ തട്ടകമായ ഫിലിപ്സ് സ്റ്റേഡിയോണിൽ...

നന്ദകുമാറിൻ്റെ തകർപ്പൻ ഗോളിൽ ബംഗളുരുവിനെ മറികടന്ന് ഒഡീഷ.!

October 27, 2022 Foot Ball ISL Top News 0 Comments

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിൽ ബംഗളുരു എഫ്സിക്കെതിരെ ഒഡീഷയ്ക്ക് വിജയം. ഏകപക്ഷീയമായ ഒരു ഗോളിനാണ് ഒഡീഷ ജയിച്ചുകയറിയത്. ഒഡീഷയുടെ സ്വന്തം തട്ടകമായ കലിംഗ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ നന്ദകുമാർ...

ഐ.എസ്.എല്ലിൽ ഒഡീഷ ഇന്ന് ബംഗളുരുവിനെ നേരിടും.!

October 27, 2022 Foot Ball ISL Top News 0 Comments

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് ഒഡീഷ ബംഗളുരു പോരാട്ടം. വൈകിട്ട് 7.30 ന് ഒഡീഷയുടെ തട്ടകമായ കലിംഗ സ്റ്റേഡിയത്തിൽ വെച്ചാണ് ഈയൊരു മത്സരം അരങ്ങേറുക. അവസാനം നടന്ന...

ബംഗ്ലാദശിനെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് കൂറ്റൻ വിജയം; റൂസോയ്ക്ക് സെഞ്ച്വറി.!

ടി20 ലോകകപ്പിൽ ഗ്രൂപ്പ് 2ൽ നടന്ന മത്സരത്തിൽ ബംഗ്ലാദേശിനെ തകർത്ത് തരിപ്പണമാക്കി ദക്ഷിണാഫ്രിക്ക. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്ക നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ...