ഗ്രൂപ്പ് സ്റ്റേജിലെ അവസാന മത്സരത്തിനായി റയൽ ഇന്നിറങ്ങുന്നു; എതിരാളികൾ സെൽട്ടിക്.!
യുവേഫ ചാമ്പ്യൻസ് ലീഗിൽ നിലവിലെ ജേതാക്കളായ റയൽ മാഡ്രിഡ് ഇന്ന് ഗ്രൂപ്പ് സ്റ്റേജിലെ അവസാന മത്സരത്തിനായി ഇറങ്ങുകയാണ്. ഇന്ത്യൻ സമയം രാത്രി 11.15 ന് റയലിൻ്റെ തട്ടകമായ സാന്തിയാഗോ...













































