ബയര്‍ ലേവേര്‍കുസ്സനെ ഗോള്‍ മഴയില്‍ മുക്കി ബയേണ്‍ മ്യൂണിക്ക്
ബയര്‍ ലേവേര്‍കുസ്സന്‍റെ ഹോം സ്റ്റേഡിയമായ ബേ അരീനയില്‍ ബയേണ്‍ മ്യൂണിക്കിന്‍റെ ആധിപത്യംരണ്ടിനെതിരെ നാല് ഗോളുകള്‍ക്കാണ് ബയേണ്‍ മ്യൂണിക്കിന്‍റെ വിജയം.ബയേണ്‍ മ്യൂണിക്കിന് വേണ്ടി കിങ്ഗ്സ്ലി കോമന്‍,ലിയോണ്‍ ഗോറട്ട്സ്ക,സെര്‍ജി ഗ്നാബ്രി,റോബര്‍ട്ട് ലെവണ്ഡോസ്കി എന്നിവര്‍...













































