ആദ്യം ഒന്ന് വിയര്‍ത്തെങ്കിലും റൊണാള്‍ഡോ ഇറ്റാലിയന്‍ ലീഗ് പഠിച്ചെടുത്തു – നൂനോ ഗോമസ്

June 10, 2020 Foot Ball Top News 0 Comments

സെരി എ ഫുട്ബോളിൻറെ ആവശ്യങ്ങളുമായി പൊരുത്തപ്പെടാൻ തുടക്കത്തിൽ പാടുപെട്ട ക്രിസ്റ്റ്യാനോ റൊണാൾഡോ യുവന്റസിൽ വളരെയധികം മെച്ചപ്പെട്ടു എന്ന് മുന്‍ പോര്‍ച്ചുഗീസ് താരമായ  ന്യൂനോ ഗോമസ്.സീരി എയില്‍ റൊണാള്‍ഡോ നേടിയ...

ബാഴ്സയില്‍ കളിക്കുന്നത് വളരെ രസകരമായിരിക്കും-പൌലോ ഡിബാല

യുവന്‍റസ് താരമായ പൌലോ ഡിബാല ബാഴ്സലോണയില്‍ കളിക്കാനുള്ള അവസരം ലഭിച്ചാല്‍ അത് വളരെ നന്നായിരിക്കുമെന്ന് അഭിപ്രായപ്പെട്ടു.അദ്ദേഹം ഇപ്പോള്‍ യുവന്‍റസില്‍ നിന്നും കോണ്‍ട്രാക്റ്റ് നീട്ടാനുള്ള അനുമതി കാത്തിരിക്കുകയാണ്.26 വയസുള്ള ഡിബാല...

റൊണാള്‍ഡോ മൈക്കല്‍ ജോര്‍ഡനെ പോലെ എല്ലാ കാര്യങ്ങളിലും ഒന്നാമന്‍ ആകണം – റോഡ്രിഗോ ടെല്ലോ

ക്രിസ്റ്റിയാനോ റൊണാള്‍ഡോ എല്ലാ കാര്യങ്ങളും മല്‍സരബുദ്ധിയോടെയാണ് കാണുന്നത് എന്ന് അദ്ദേഹത്തിന്റെ മുന്‍ സ്പോര്‍ട്ടിങ് ടീം അങ്കമായ റോഡ്രിഗോ ടെല്ലോ.അദ്ദേഹത്തിന്റെ ഈ സ്വഭാവം വിശ്വവിഖ്യാതനായ മൈക്കല്‍ ജോര്‍ഡനുമായി റൊണാള്‍ഡോയെ താരതമ്യം...

ബോറടി മാറ്റാന്‍ ബ്രെഡ് ഉണ്ടാക്കി- മാര്‍ട്ടിന്‍ ബ്രാത്വൈറ്റ്

കൊറോണ ലോക്ക് ഡൌണ്‍ സമതയത്തുള്ള ബോറടി മാറ്റാന്‍ താന്‍ സ്ഥിരമായി ബ്രെഡ് ചുട്ടെടുക്കാൻ തുടങ്ങിയെന്ന് മാർട്ടിൻ ബ്രാത്വൈറ്റ് പറയുന്നു.ലൂയിസ് സുവാരസിന് കാൽമുട്ടിന് പരിക്കേറ്റതിനെ തുടർന്ന് 29 കാരനായ ഫോർവേഡ്...

തോല്‍വികള്‍ ഞങ്ങളെ വിജയം നേടാന്‍ പഠിപിച്ചു -ജോർദാൻ ഹെൻഡേഴ്സൺ

പ്രധാന ഫൈനലുകൾ തോറ്റതിന്റെ വേദന ട്രോഫികളുടെ  പാതയിലേക്ക് തിരിച്ചുവരാൻ ലിവർപൂളിനെ  സഹായിച്ചതായി ജോർദാൻ ഹെൻഡേഴ്സൺ സമ്മതിക്കുന്നു.ഇത് എല്ലാ താരങ്ങളിലും എങ്ങനെയും ട്രോഫികള്‍ നേടണം എന്ന വാശി ഉളവാക്കി എന്നും...

ഹാരി കെയ്ന്‍ ആഴ്ച്ചയില്‍ മൂന്ന് മല്‍സരങ്ങള്‍ കളിക്കുമെന്ന് പ്രതീക്ഷിക്കരുത്-പോള്‍ റോബിന്‍സണ്‍

ടോട്ടൻഹാം സ്‌ട്രൈക്കർ ഹാരി കെയിനിന്  ആഴ്ചയിൽ മൂന്ന് മത്സരങ്ങൾ കളിക്കുമെന്ന് പ്രതീക്ഷിക്കാനാവില്ലെന്ന് പോൾ റോബിൻസൺ. ജോസ് മൗറീഞ്ഞോ ഹാരി കെയ്നിനെ   പിച്ചിലേക്ക് ഇറക്കുന്നത്  ശ്രദ്ധാപൂർവ്വം ആലോചിച്ചതിന് ശേഷം മാത്രം ...

കവാനിക്ക് സ്പെയിനില്‍ കളിക്കാന്‍ അതിയായ താല്‍പര്യം ഉണ്ട്-ആന്ദ്രെ ഹേരേര

അത്ലറ്റിക്കോ മാഡ്രിഡ് ടാർഗെറ്റ് എഡിൻസൺ കവാനി "സ്പെയിനിൽ കളിക്കാൻ ആഗ്രഹിക്കുന്നു" എന്ന് ആൻഡർ ഹെരേര പറഞ്ഞു.തന്റെ പാരീസ് സെന്റ് ജര്‍മന്‍  ടീം അംഗം തന്നോട് ലാ ലിഗയെക്കുറിച്ച് ധാരാളം...

ബാഴ്സയെ പരിശീലിപ്പിക്കുക എന്നത് എന്‍റെ ജീവിതാഭിലാഷം ആണ്- റൊണാള്‍ഡ് കോമന്‍

"ബാഴ്‌സലോണയെ പരിശീലിപ്പിക്കുകയെന്നത് എന്റെ സ്വപ്നമാണെന്ന് എല്ലാവർക്കും അറിയാം" എന്ന് റൊണാൾഡ് കോമൻ പറഞ്ഞു, എന്നാൽ അദ്ദേഹം ഇപ്പോള്‍  നെതർലാൻഡിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായും അഭിപ്രായപ്പെട്ടു.ഏണസ്റ്റോ വാൽ‌വർ‌ഡെയെ പുറത്താക്കിയതിന്‌ ശേഷം റൊണാള്‍ഡ് കോമന്‍...

ലോകത്തിന് മാതൃകയായി ബോറൂസിയ vs ഹെര്‍ത്ത ബെര്‍ലിന്‍ മല്‍സരം

ഇന്നലെ ബോറൂസിയ ഡോര്‍ട്ട്മുണ്ടിന്‍റെ ഹോം ഗ്രൌണ്ടില്‍ നടന്ന ഡോര്‍ട്ട്മുണ്ട് vs  ഹെര്‍ത്ത ബെര്‍ലിന്‍ മല്‍സരത്തില്‍ എതിരിലാത്ത ഒരു ഗോളിന് ബോറൂസിയ വിജയം കണ്ടു.കഴിഞ്ഞയാഴ്ച ആഫ്രിക്കൻ അമേരിക്കനായ  ജോർജ്ജ് ഫ്ലോയിഡിന്റെ...

ആര്‍ബി ലേപ്സിഗിനെ സമനിലയില്‍ തളച്ച് പാഡര്‍ബോണ്‍

ആര്‍ബി ലേപ്സിഗിന്‍റെ ഹോം ഗ്രൌണ്ടായ റെഡ് ബുള്‍ അരീനയില്‍ അവരെ ഞെട്ടിച്ച് കൊണ്ട് പാഡര്‍ബോണ്‍ സമനില നേടി.ആര്‍ബി ലേപ്സിഗ് സെൻട്രൽ ഡിഫെൻഡർ ഉപമെകാനോയ്ക്ക് പകുതി സമയത്തിന് മുമ്പായി രണ്ട്...