പ്രതിഷേധിക്കാന്‍ ബയേണ്‍ മ്യൂണിക്കിനെ നിര്‍ബന്ധിച്ച് ജോഷ്വ കിമ്മിച്ച്
ജോർജ് ഫ്ലോയിഡിന്റെ മരണത്തിൽ ബയേൺ മ്യൂണിക്ക് സംയുക്ത പ്രതിഷേധം ആലോചിക്കുന്നതായി വാര്‍ത്ത.കളിക്കാർക്ക് അവരുടെ പ്ലാറ്റ്ഫോമില്‍ നിന്നു കൊണ്ട് പ്രതിഷേധിക്കുന്നതിന് നേതൃത്വം നല്‍കാന്‍ ജോഷ്വ കിമ്മിച്ച് താൽപ്പര്യപ്പെടുന്നത്തായും വാര്‍ത്തകള്‍ ഉണ്ട്.ജേഡന്‍...













































