ലെവണ്ഡോസ്ക്കിക്കു ഡബിള്‍ ഒന്നാം സ്ഥാനത്ത് ബയേണ്‍
ഇഞ്ചുറി ടൈമിലെ ലെവണ്ഡോസ്ക്കിയുടെ ഗോള്‍ ബയേൺ മ്യൂണിക്കിന് ബയേർ ലെവർകുസെനെതിരെ 2-1ന്റെ തിരിച്ചുവരവ് നേടിക്കൊടുത്തു, ക്രിസ്മസ് ഇടവേളയിലേക്ക് പോകുന്ന ബുണ്ടസ്ലിഗയില്‍ ഇതോടെ ടേബിള്‍ ടോപ്പേഴ്സ് ആയി മ്യൂണിക്ക്.രണ്ടാം സ്ഥാനത്താണ്...













































