ഡി മരിയക്ക് പരിക്ക്,പിഎസ്ജി കാമ്പ് ആശങ്കയില്‍
പാരീസ് സെന്റ് ജെർമെയ്ൻ ഞായറാഴ്ച മാർസേലിയെ തോൽപ്പിച്ചതിന് ശേഷം അര്‍ജന്‍റൈന്‍ താരമായ എയ്ഞ്ചല്‍ ഡി മരിയയുടെ പരിക്കിനെ കുറിച്ച് അപ്പ്ഡേറ്റ് നല്‍കി കോച്ച് മോറിഷ്യോ പൊചെട്ടിനോ.എംബാപേ,ഇകാര്‍ഡി ഗോളുകള്‍ പിഎസ്ജിയെ എതിരിലാത്ത...













































