ലിയോണിനെ 2-0ന് തോൽപ്പിച്ച് ബാഴ്‌സലോണ വനിത ചാമ്പ്യൻസ് ലീഗ് ജേതാക്കളായി

ശനിയാഴ്ച നടന്ന വനിതാ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ലിയോണിനെതിരെ 2-0 ന് ബാഴ്‌സലോണ വിജയിച്ചു.ജയത്തോടെ ബാഴ്സലോണ ചാംപ്യന്‍സ് ലീഗ് കിരീടം നിലനിര്‍ത്തി.ഐറ്റാന ബോൺമാറ്റിയുടെയും അലക്സിയ പുട്ടെല്ലസിൻ്റെയും രണ്ടാം പകുതിയിലെ...

റയൽ സോസിഡാഡിനെ 2-0ന് തോൽപ്പിച്ച് അത്‌ലറ്റിക്കോ മാഡ്രിഡ് സീസൺ അവസാനിപ്പിച്ചു

റയൽ സോസിഡാഡിൽ 2-0 വിജയത്തോടെ അത്‌ലറ്റിക്കോ മാഡ്രിഡ് അവരുടെ ലാലിഗ കാമ്പെയ്ൻ അവസാനിപ്പിച്ചു.ബ്രസീലിയൻ വിങ്ങർ സാമുവൽ ലിനോയുടെ ആദ്യ പകുതിയുടെ സ്‌ട്രൈക്കിലും  സ്റ്റോപ്പേജ് ടൈമിൽ റെയ്‌നിൽഡോ മാണ്ഡവയുടെ ടാപ്പ്-ഇന്നിലും...

പ്രീമിയം റേറ്റഡ് ലിവര്‍പൂള്‍ വിങ്ങറെ സൈന്‍ ചെയ്യാന്‍ തീരുമാനിച്ച് ഡെക്കോ

മാനേജര്‍ സാവിയെ പുറത്താക്കുന്നതിന് പ്രധാന പങ്ക് വഹിച്ച ബാഴ്സയുടെ സ്പോര്‍ട്ടിങ് ഡിറക്ടര്‍ ഡെക്കോയ്ക്ക് ലിവര്‍പൂളില്‍ നിന്നുള്ള വിങരെ സൈന്‍ ചെയ്യാന്‍ അതിയായ ആഗ്രഹം. അദ്ദേഹത്തിന്റെ പ്ലാന്‍ അനുസരിച്ച് അടുത്ത...

മുൻ ചെൽസി മാനേജർ മൗറീഷ്യോ പോച്ചെറ്റിനോയെ സ്വന്തമാക്കാന്‍ യുണൈറ്റഡ്

ചെല്‍സിയില്‍ നിന്നും പുറത്തേക്ക് പോകുന്നതിനു മുന്‍പ് തന്നെ മോറീഷ്യോ പൊച്ചെട്ടീനോക്ക് അടുത്ത വിളി വന്നു കഴിഞ്ഞു.ചെല്‍സി മാനേജരെ നിലവില്‍ ബന്ധപ്പെട്ടിരിക്കുന്നത് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ആണ്.അവര്‍ക്ക് ടെന്‍ ഹാഗിനെ പറഞ്ഞു...

തിയഗോയെ അസിസ്റ്റന്‍റ് മാനേജര്‍ ആക്കാന്‍ ബാഴ്സയോട് ആവശ്യപ്പെട്ട് ഹാന്‍സി ഫ്ലിക്ക്

ഇൻകമിംഗ് ബാഴ്‌സലോണ മാനേജർ ഹാൻസി ഫ്ലിക്ക് ക്യാമ്പ് നൗവിൽ എത്തുന്നതിന് മുന്‍പ് തന്നെ തന്റെ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നു.റിപ്പോര്‍ട്ട് പ്രകാരം തന്റെ അസിസ്റ്റന്‍റ് ആയി ലിവര്‍പൂളില്‍ നിന്നും ഒരു വെറ്ററന്‍...

പുറത്തു പോകാന്‍ സാവി തീരുമാനിച്ചു , കാരണങ്ങള്‍ വ്യക്തം ആക്കാതെ ….

ബാഴ്‌സലോണ പരിശീലകൻ സാവി ഹെർണാണ്ടസ്, തന്നെ പുറത്താക്കാനുള്ള ക്ലബ്ബിൻ്റെ തീരുമാനം താൻ അംഗീകരിക്കുന്നുവെന്ന് പരസ്യമായി വെളിപ്പെടുത്തി.ഞായറാഴ്ച സെവിയ്യയിൽ നടക്കുന്ന സീസണിലെ അവസാന മത്സരത്തിനപ്പുറം സാവിയുടെ പ്രവര്‍ത്തനം തങ്ങള്‍ക്ക് ആവശ്യം...

പ്ലൈമൗത്ത് മാനേജരായി മടങ്ങി എത്തി വെയ്ൻ റൂണി

ഇംഗ്ലണ്ടിൻ്റെയും മാഞ്ചസ്റ്റർ യുണൈറ്റഡിൻ്റെയും ഇതിഹാസം വെയ്ൻ റൂണിയെ ഇംഗ്ലീഷ് രണ്ടാം ടയർ ചാമ്പ്യൻഷിപ്പ് ടീമായ പ്ലിമൗത്ത് ആർഗൈലിൻ്റെ മാനേജരായി നിയമിച്ചിരിക്കുന്നു. ജനുവരിയിൽ ബർമിംഗ്ഹാം സിറ്റി പുറത്താക്കിയതിന് ശേഷം റൂണിയുടെ...

വിൻസെൻ്റ് കമ്പനി ബയേൺ മ്യൂണിക്കിലേക്ക് !!!!!!!!!

ബേൺലിയും ബയേൺ മ്യൂണിച്ചും മാനേജർ വിൻസെൻ്റ് കമ്പനിയുടെ കാര്യത്തില്‍ ഒരു തീരുമാനത്തില്‍ എത്തിയതായി റിപ്പോര്‍ട്ട്.തോമസ് ടൂഷലിന് പകരക്കാരന്‍ ആയി കൊണ്ട് അലയൻസ് അരീനയിൽ മൂന്ന് വർഷത്തെ കരാറിൽ ഒപ്പിടാൻ...

പ്രീമിയര്‍ ലീഗില്‍ പൊസഷന്‍ ഫൂട്ബോള്‍ കളിയ്ക്കാന്‍ വെസ്റ്റ് ഹാം

ഡേവിഡ് മോയസിന് പകരം ജൂലൻ ലോപെറ്റെഗിയെ മുഖ്യ പരിശീലകനായി നിയമിച്ചതായി വെസ്റ്റ് ഹാം അറിയിച്ചു.ഒരു അധിക സീസണിനുള്ള ഓപ്ഷനുമായി രണ്ട് വർഷത്തെ കരാറിൽ ലോപെറ്റെഗി ഒപ്പുവെച്ചു.2022-23 കാമ്പെയ്‌നിനിടെ വോൾവ്‌സിൻ്റെ...

മോഡ്രിച്ചിന്‍റെ കരാര്‍ ഉടന്‍ റയല്‍ പുതുക്കും ; നാച്ചോ പുറത്തേക്ക് ???

ലൂക്കാ മോഡ്രിച്ച്, ലൂക്കാസ് വാസ്ക്വസ്, ആൻഡ്രി ലുനിൻ എന്നിവരുമായി പുതിയ കരാര്‍ ചര്‍ച്ചകള്‍ റയല്‍ മാഡ്രിഡ് ആരംഭിച്ച് കഴിഞ്ഞിരിക്കുന്നു.എന്നാൽ ക്ലബ് ക്യാപ്റ്റൻ നാച്ചോ ഫെർണാണ്ടസിൻ്റെ ഭാവിയെക്കുറിച്ച് ഇപ്പോഴും ഒരു...