ജോട്ടയുടെ പരിക്ക് ലിവര്‍പൂളിനു തലവേദന ശ്രിഷ്ട്ടിക്കുന്നു
രിക്കിനെത്തുടർന്ന് ലിവർപൂൾ ഫോർവേഡ് ഡിയോഗോ ജോട്ടയ്ക്ക് ബാക്കി സീസൺ നഷ്ടമാകുമെന്ന് ക്ലോപ്പ് സ്ഥിരീകരിച്ചു.ഞായറാഴ്ച വെസ്റ്റ് ബ്രോമിനെതിരായ റെഡ്സ് പ്രീമിയർ ലീഗ് മത്സരത്തിൽ കാലിന് പരിക്കേറ്റാണ് 24 കാരനെ പുറത്താക്കിയത്.മാഞ്ചസ്റ്റർ...













































