European Football Foot Ball Top News

ലാലിഗ ഫോട്ടോഫിനിഷിലേക്ക്

May 17, 2021

ലാലിഗ ഫോട്ടോഫിനിഷിലേക്ക്

ഞായറാഴ്ച അത്‌ലറ്റിക് ബിൽബാവോയിൽ നടന്ന മത്സരത്തിൽ റയൽ മാഡ്രിഡ് 1-0ന് ജയിച്ചു.ജയത്തോടെ അവരുടെ ലീഗ് പ്രതീക്ഷകള്‍ നിലനിര്‍ത്താനും അവര്‍ക്ക് കഴിഞ്ഞു.അതല്ട്ടിക്കോ ബിലിബാവോ ഒസാസുനക്കെതിരെ വിജയം നേടിയത് മൂലം റയലിന്റെ പോയിന്‍റ് നിലവാരത്തില്‍ മാറ്റമൊന്നും വന്നിട്ടില്ല.

ഗോള്‍ നേടാന്‍ റയല്‍ കുറച്ച് സമയമെടുത്തു.68 ആം മിനുട്ടിൽ റയലിന് അവരുടെ നിർണായക ഗോൾ ലഭിച്ചു.കസമീരോ നല്‍കിയ അസിസ്റ്റില്‍ ഗോള്‍ നേടിയത് നാച്ചോ ഫെര്‍ണാണ്ടസ് ആണ്.സീസണിന്റെ അവസാനത്തിൽ സിഡാനെ തന്റെ സ്ഥാനം ഉപേക്ഷിക്കുമെന്ന് ബെർണബ്യൂ ക്ലബ് വെളിപ്പെടുത്തിയിരുന്നു.ഫ്രഞ്ചുകാരന്  പകരക്കാരനായി ഷോർട്ട്‌ലിസ്റ്റിൽ മാസിമിലിയാനോ അല്ലെഗ്രിയും ക്ലബ് ഇതിഹാസം റൗളും ആണ് അവരുടെ ലിസ്റ്റില്‍ ഉള്ളത്.കഴിഞ്ഞ ലീഗ് നേടിയ സിദാന് ഈ വട്ടവും  അത് സാധിച്ചാല്‍ അദ്ദേഹത്തിന്റെ കീഴിലെവളിയൊരു പൊന്‍തൂവല്‍ ആയിരിക്കും അത്.

Leave a comment