അവസാന മത്സരത്തില്‍ കഷ്ട്ടപ്പെട്ട് ജയം നേടി ബാഴ്സലോണ
അവസാന മത്സരത്തില്‍ ഏറെ പരീക്ഷിക്കപ്പെട്ടെങ്കിലും അവസാന ഒരു ഗോളില്‍ ബാഴ്സലോണ ഐബറിനെതിരെ രക്ഷ നേടി.ഗ്രീസ്മാന്‍ ആണ് ബാഴ്സക്ക് വേണ്ടി ഗോള്‍ നേടിയത്.മെസ്സി ഇല്ലാതെ കളിച്ച മത്സരത്തില്‍ ഗ്രീസ്മന്‍ ആയിരുന്നു...













































