ഇലൈക്സ് മോറിബക്ക് വേണ്ടി 16 മില്യൺ ഡോളറിന്റെ കരാർ അംഗീകരിച്ചു ബാഴ്സലോണ
ബാഴ്സലോണ മിഡ്ഫീൽഡർ ഇലൈക്സ് മോറിബയേ ഒപ്പിടാനുള്ള കരാർ ആർബി ലീപ്സിഗ് സമ്മതിച്ചു.18-കാരനായുള്ള ഇടപാടിന്റെ പ്രാരംഭ തുക 19 മില്യൺ ഡോളറാണ്.നാല് വര്‍ഷം ആണ് കരാര്‍.ഗിനിയയിൽ ജനിച്ച മിഡ്ഫീൽഡറുടെ നിലവിലെ...













































