ലിവര്‍പൂള്‍ താരത്തിനെ സാവി നിരീക്ഷിക്കുന്നു
ലിവർപൂളിന്റെ മധ്യനിര താരം നബി കെയ്റ്റയെ സ്വന്തമാക്കാനുള്ള മത്സരത്തിൽ ബാഴ്‌സലോണ മുന്നിലാണെന്നാണ് റിപ്പോർട്ട്. കറ്റാലൻ ഭീമന്മാർ 26-കാരന്റെ പ്രകടനങ്ങൾ നിരീക്ഷിക്കുന്നുണ്ടെന്നും അടുത്ത വേനൽക്കാലത്ത് കെയ്റ്റയെ സൈൻ ചെയ്യാൻ നോക്കുമെന്നും...













































