ബാഴ്സയില്‍ അനിശ്ചിതത്വം തുടരുന്ന താരത്തിനെ റാഞ്ചാന്‍ പിഎസ്ജി
ഫ്രഞ്ച് വമ്പൻമാരായ പാരീസ് സെന്റ് ജെർമെയ്ൻ (പിഎസ്ജി) ബാഴ്സലോണ മിഡ്ഫീൽഡർ ഫ്രെങ്കി ഡി ജോംഗിന്റെ ലഭ്യതയെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി റിപ്പോർട്ട്.2019-ൽ അയാക്സിൽ നിന്ന് ബാഴ്സലോണയിൽ ചേർന്ന ഡി ജോങ്,...













































