ഈ ഗൂളര്‍ വന്നിരിക്കുന്നത് അങ്ങനെ അങ്ങ് പോകാന്‍ അല്ല !!!!!!!
യൂറോയില്‍ ഇതുവരെ നടന്ന മല്‍സരങ്ങളില്‍ ഒന്നും ബ്രേക്ക് ഔട്ട് താരങ്ങള്‍ക്ക് കാര്യമായ ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല.കഴിഞ്ഞ ദിവസം കാന്‍റെ തന്റെ പ്രകടനം കൊണ്ട് ആരാധകരെ വീണ്ടും ത്രസിപ്പിച്ചു.ഇന്നലത്തെ മല്‍സരത്തില്‍...













































