നെയ്മറെ ക്ലബില്‍ നിലനിര്‍ത്താനുള്ള ആഗ്രഹം അറിയിച്ച് പിഎസ്ജി ബോസ് ക്രിസ്റ്റോഫ് ഗാൽറ്റിയർ
ചെൽസിയുമായി ട്രാന്‍സ്ഫര്‍ ബന്ധങ്ങൾക്കിടയിൽ, സ്റ്റാർ ഫോർവേഡ് നെയ്മറെ പിടിച്ചുനിർത്താൻ താൻ ഉദ്ദേശിക്കുന്നതായി പാരീസ് സെന്റ് ജെർമെയ്‌ന്റെ പുതിയ ഹെഡ് കോച്ച് ക്രിസ്റ്റോഫ് ഗാൽറ്റിയർ സ്ഥിരീകരിച്ചു.ഫ്രഞ്ച് തലസ്ഥാനത്തെ 30-കാരന്റെ ഭാവി...













































