കോപ അമേരിക്കയില്‍ വളരെ മികച്ച തുടക്കം നേടി ഉറുഗ്വെ
ലോകക്കപ്പ് യോഗ്യത മല്‍സരങ്ങളില്‍ വളരെ മികച്ച ഫോമില്‍ കളിക്കുന്ന ഉറുഗ്വെ ടീമീന് ഈ കോപ ടൂര്‍ണമെന്റില്‍ വളരെ മികച്ച തുടക്കം ലഭിച്ചു.ഇന്ന് രാവിലെ നടന്ന മല്‍സരത്തില്‍ അവര്‍ പനാമയെ...
ലോകക്കപ്പ് യോഗ്യത മല്‍സരങ്ങളില്‍ വളരെ മികച്ച ഫോമില്‍ കളിക്കുന്ന ഉറുഗ്വെ ടീമീന് ഈ കോപ ടൂര്‍ണമെന്റില്‍ വളരെ മികച്ച തുടക്കം ലഭിച്ചു.ഇന്ന് രാവിലെ നടന്ന മല്‍സരത്തില്‍ അവര്‍ പനാമയെ...
യൂറോയിലെ ഏറ്റവും ആവേശകരമായ മല്‍സരം ആണ് ഇന്ന് നടക്കാന്‍ പോകുന്നത്. ഇറ്റലി - ക്രൊയേഷ്യ ടീം പോരാട്ടം.ഇന്ന് ഇന്ത്യന്‍ സമയം രാത്രി പന്ത്രണ്ടര മണിക്ക് ലെപ്സിഗിൽ വെച്ച് ഇരു...
ഗ്രൂപ്പ് ബി യില്‍ ഇന്ന് സ്പെയിന്‍ വിഎസ് അല്ബേനിയ പോരാട്ടം.രണ്ടു മല്‍സരങ്ങളില്‍ നിന്നു ആറ് പോയിന്‍റ് നേടിയ അവര്‍ ഇതിനകം തന്നെ നോക്കൌട്ട് റൌണ്ട് കളിക്കും എന്നു ഉറപ്പിച്ച്...
അറുപത് വര്‍ഷത്തിന് മുന്നേ നേടിയ ജര്‍മനിക്ക് എതിരെയുള്ള ജയത്തിന് ശേഷം രണ്ടാം തവണ ഒരു ജയം കൂടി നേടാം എന്നുള്ള സ്വിറ്റ്സർലൻഡിന്‍റെ ആഗ്രഹം വിഫലമാക്കി നിക്ലാസ് ഫുൾക്രുഗ്.അദ്ദേഹം 92...
ഒരു വേനൽക്കാല നീക്കത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ലിവർപൂൾ യുവൻ്റസ് മിഡ്ഫീൽഡർ അഡ്രിയൻ റാബിയോട്ടുമായി ബന്ധപ്പെട്ടതായി റിപ്പോർട്ട്.താരത്തിന്റെ കരാര്‍ ഈ മാസം അവസാനിക്കും.അത് കൂടാതെ അദ്ദേഹത്തിന് വളരെ പല ഡിമാന്‍റുകളും...
2024 ലെ ടി20 ലോകകപ്പിൽ ഇന്ത്യ അവിസ്മരണീയമായ ഒരു റണ്ണില്‍ ആണ്.ഇതുവരെ ഒരു തോൽവി നേരിടേണ്ടി വന്നിട്ടില്ല , ഈ ഇന്ത്യന്‍ ടീമിന്.ഇന്ത്യന്‍ ആരാധകര്‍ എല്ലാവരും വലിയ ആത്മവിശ്വാസത്തില്‍...
അനേകം ദുരിതങ്ങള്‍ നേരിടുന്ന ഒരു രാജ്യം എന്ന നിലയില്‍ അഫ്ഗാനിസ്ഥാന്‍ തികച്ചും ലോക പടത്തില്‍ വളരെ അധികം പ്രസിദ്ധം ആണ്.എന്നാല്‍ അവര്‍ ഇന്നലെ എല്ലാം മറന്ന് ആഘോഷിച്ചു. അമേരിക്കന്‍...
കിലിയന്‍ എമ്പാപ്പെയുടെ പരിക്കിന്റെ വ്യാപ്തി പതുക്കെ പതുക്കെ കുറയുന്നുണ്ട് എങ്കിലും അദ്ദേഹം എപ്പോള്‍ കളിക്കും എന്നത് ഇപ്പോഴും വ്യക്തം അല്ല.ആരാധകരും മാധ്യമങ്ങളും മാനേജര്‍ ദിദിയര്‍ ഡെഷാബ്സിനോട് ചോദിക്കുന്നുണ്ട്...
ഫ്രാങ്ക്ഫർട്ടിൽ വ്യാഴാഴ്ച ഡെൻമാർക്കിനോട് 1-1 സമനില വഴങ്ങിയതിന് പിന്നാലെ ഇംഗ്ലണ്ട് ടീമിന് നിരന്തരം വിമര്‍ശനങ്ങള്‍ കേട്ടു കൊണ്ടിരിക്കുകയാണ്.മുന്‍ താരങ്ങളും , ഫൂട്ബോള്‍ പണ്ഡിറ്റുകളും ഉള്‍പ്പെട്ട ആളുകള്‍ പലരും ഈ...
ഗാസയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ പലസ്തീൻ ഫുട്ബോൾ താരം അഹ്മദ് അബു അൽ-അത്തയും കുടുംബവും അവരുടെ വീട്ടിൽ കൊല്ലപ്പെട്ടതായി പലസ്തീൻ ഫുട്ബോൾ അസോസിയേഷൻ (പിഎഫ്എ) അറിയിച്ചു.ഗാസ സ്ട്രിപ്പ് ടീമായ...