റോബർട്ട് ലെവൻഡോവ്‌സ്‌കിയുടെ വരവോടെ ഡീപെയ്ക്ക് വാതില്‍ തുറന്ന് കൊടുത്ത് ബാഴ്സലോണ
റോബർട്ട് ലെവൻഡോവ്‌സ്‌കിയുടെ ട്രാൻസ്ഫർ സംബന്ധിച്ച് ബയേൺ മ്യൂണിക്കുമായി ധാരണയിലെത്തിയതിന് ശേഷം മെംഫിസ് ഡിപേയെ ട്രാൻസ്ഫർ ലിസ്റ്റിൽ ഉൾപ്പെടുത്താൻ ബാഴ്‌സലോണ തീരുമാനിച്ചതായി റിപ്പോർട്ട്.അടുത്ത ജൂണിൽ ക്യാമ്പ് നൗവിലെ കരാർ അവസാനിക്കാനിരിക്കെ,...













































