ബാഴ്‌സലോണ ഫോർവേഡ് മെംഫിസ് ഡിപേയ്‌ക്കായി ന്യൂകാസിൽ യുണൈറ്റഡ് രംഗത്ത്
ന്യൂകാസിൽ യുണൈറ്റഡ് ബാഴ്‌സലോണ ഫോർവേഡ് മെംഫിസ് ഡിപേയെ സൈൻ ചെയ്യാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്.സ്‌പോർട് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.ന്യൂകാസിൽ ഈ സമ്മറില്‍ പല സൈനിങ്ങുകളും നടത്തി എങ്കിലും അറ്റാക്കിംഗ്...













































