റയല്‍ യുവ താരത്തിന് പിന്നില്‍ ലീഡ്സ് യുണൈറ്റഡ്

മാർക്ക നല്‍കിയ റിപ്പോർട്ട് അനുസരിച്ച് ലീഡ്സ് യുണൈറ്റഡ് റയൽ മാഡ്രിഡിൽ മിഗ്വൽ ഗുട്ടറസിന്റെ അവസ്ഥ നിരീക്ഷിക്കുന്നു. കാൽവിൻ ഫിലിപ്‌സിന്റെയും റാഫിഞ്ഞയുടെയും വിൽപ്പനയെ തുടർന്ന് പ്രീമിയർ ലീഗ് ക്ലബ്ബിന്റെ കൈയ്യില്‍...

” ബ്രസീലിയന്‍ വണ്ടർകിഡിന് വേണ്ടി ഒരു യുദ്ധം വരെ നടന്നേക്കും “

ഫാബ്രിസിയോ റൊമാനോ നല്‍കുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് പാൽമീറസ് വണ്ടർകിഡ് എൻഡ്രിക്കിന്റെ അവസ്ഥ നിരീക്ഷിക്കുന്നു. അതിൽ ഇംഗ്ലീഷ് ഹെവിവെയ്റ്റ് ക്ലബുകള്‍ , പാരീസ് സെന്റ് ജെർമെയ്ൻ,ബാഴ്സലോണ, റയൽ മാഡ്രിഡ് എന്നിവരും ഉള്‍പ്പെടുന്നു.എൻ‌ട്രിക്ക്...

പാരീസ് സെന്റ് ജെർമെയ്ൻ ഒരു സ്‌പോർട്‌സ് സൈക്കോളജിസ്റ്റിനെ നിയമിക്കാന്‍ ഒരുങ്ങുന്നു

പാരീസ് സെന്റ് ജെർമെയ്ൻ തങ്ങളുടെ ചാമ്പ്യൻസ് ലീഗ് ലക്ഷ്യത്തിലേക്ക് അടുത്ത അടുത്ത പടി വെക്കുന്നതിന് ഒരു സ്‌പോർട്‌സ് സൈക്കോളജിസ്റ്റിനെ നിയമിക്കാനുള്ള ധീരമായ നടപടി സ്വീകരിച്ചതായി റിപ്പോർട്ട്.2022/23 സീസണിന് മുന്നോടിയായി...

കാൽമുട്ടിന് പരിക്കേറ്റ പോൾ പോഗ്ബ ബാഴ്‌സലോണക്കെതിരായ സൗഹൃദ മത്സരത്തിൽ കളിച്ചേക്കില്ല

കാൽമുട്ടിന് പരിക്കേറ്റ യുവന്റസ് മിഡ്ഫീൽഡർ പോൾ പോഗ്ബ നാളെ  ബാഴ്‌സലോണയ്‌ക്കെതിരെ ടെക്‌സസിലെ ഡാളസിൽ നടക്കുന്ന സൗഹൃദ മത്സരത്തിൽ നിന്ന് പുറത്തായതായി സീരി എ ക്ലബ്  അറിയിച്ചു.വലത് കാൽമുട്ടിലെ വേദനയെ...

ടോട്ടൻഹാം ഹോട്‌സ്‌പറിന്റെ അക്കാദമി പരിശീലകനാകാൻ യായ ടൂറെ

പ്രീമിയർ ലീഗ് ടീമായ ടോട്ടൻഹാം ഹോട്‌സ്‌പറിന്റെ അക്കാദമി പരിശീലകനാകാൻ യായ ടൂറെ ഒരുങ്ങുന്നു.എഫ്‌എ വെയിൽസിൽ നിന്ന് യുവേഫ എ ലൈസൻസ് നേടിയ ശേഷം അടുത്തിടെ കോച്ചിംഗ് ബാഡ്ജുകൾ പൂർത്തിയാക്കിയ...

കൌണ്ടെക്ക് ബദലായി ഡംഫ്രീസിനെ ലക്ഷ്യമിട്ട് ചെല്‍സി

ദി ഈവനിംഗ് സ്റ്റാൻഡേർഡ് പുറത്തു വിട്ട റിപ്പോര്‍ട്ട്‌  പ്രകാരം ജൂൾസ് കൗണ്ടെയെ സൈൻ ചെയ്യുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്ന് ചെൽസി മാഞ്ചസ്റ്റർ യുണൈറ്റഡ് ലക്ഷ്യമായ ഇന്റർ മിലാൻ വിങ് ബാക്ക്...

റിലീസ് ക്ലോസ് നല്‍കിയാല്‍ ജാവി ഗാലനെ സെല്‍റ്റയില്‍ നിന്നും ബാഴ്സക്ക് സ്വന്തമാക്കാം

ഈ വേനൽക്കാലത്ത് ഒരു സെന്റർ ബാക്കും രണ്ട് ഫുൾ ബാക്കുകളും കൊണ്ടുവന്ന് പ്രതിരോധം ശക്തിപ്പെടുത്താനുള്ള ലക്ഷ്യത്തില്‍ ആണ് ബാഴ്സലോണ.സീസർ ആസ്പിലിക്യൂറ്റയും മാർക്കോസ് അലോൻസോയുമാണ് വിംഗ് ബാക്ക് പൊസിഷനില്‍ കളിക്കാനുള്ള...

മെംഫിസ് ഡിപേയ്ക്ക് വേണ്ടിയുള്ള വേനൽക്കാല നീക്കത്തിൽ സീരി എ വമ്പൻമാരായ യുവന്റസിന് താൽപ്പര്യമുണ്ട്

ബാഴ്‌സലോണ താരം മെംഫിസ് ഡിപേയ്ക്ക് വേണ്ടിയുള്ള വേനൽക്കാല നീക്കത്തിൽ സീരി എ വമ്പൻമാരായ യുവന്റസിന് താൽപ്പര്യമുണ്ട്.കഴിഞ്ഞ സീസണിൽ ബാഴ്‌സലോണയുടെ ടോപ് സ്‌കോററായി 12 ലാ ലിഗ ഗോളുകൾ നേടിയെങ്കിലും...

റൊണാള്‍ഡോ ഇംഗ്ലണ്ടില്‍ ; യുണൈറ്റഡുമായി ചര്‍ച്ച നടത്തിയേക്കും

ക്രിസ്റ്റ്യാനോ റൊണാൾഡോ  മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം പ്രീസീസൺ പരിശീലനത്തിനായി തിരിച്ചെത്തും.2022/23 സീസണിൽ ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ കളിക്കാനുള്ള തന്റെ നിശ്ചയദാർഢ്യത്തെക്കുറിച്ച് സൂചന നൽകിയതിന് ശേഷം റൊണാൾഡോ ഓൾഡ് ട്രാഫോർഡിൽ നിന്ന്...

വാങ്ങാനുള്ള ബാധ്യതയോടെ ലോണിൽ നാപ്പോളിയിൽ ചേരാൻ കെപയെ ചെല്‍സി അനുവദിചെക്കും

രണ്ടാം ചോയ്‌സ് ഗോൾകീപ്പർ കെപ അരിസാബലാഗയെ ലോണിൽ വാങ്ങാനുള്ള ബാധ്യതയോടെ നാപ്പോളിയിലേക്ക് വിടാന്‍  ചെൽസി തയ്യാറാണെന്ന് റിപ്പോർട്ട്.2018-ൽ അത്‌ലറ്റിക് ബിൽബാവോയിൽ നിന്ന് 72 മില്യൺ പൗണ്ടിന് സ്റ്റാംഫോർഡ് ബ്രിഡ്ജിലെത്തിയപ്പോൾ...