ബാഴ്സ സ്കൌട്ടിംഗ് ടീമില്‍ വമ്പന്‍ അഴിച്ചുപണി നടത്താന്‍ മാത്യൂ അലമാനി
ബാഴ്‌സലോണ വർഷങ്ങളിലെ ഏറ്റവും മികച്ച വേനൽക്കാലം ആസ്വദിക്കവേ ജോവാൻ ലാപോർട്ടയ്ക്കും സ്പോർട്ടിംഗ് ഡയറക്ടർ മാത്യൂ അലമാനിക്കും ധാരാളം പ്രശംസകൾ ലഭിക്കുന്നുണ്ട്.മുന്‍ വലന്‍സിയ മാനേജര്‍ക്ക് നല്ല പോലെ ചര്‍ച്ച ചെയ്യാന്‍...













































