കൊവാസിച്ചിനായി ബിഡ് സിറ്റി ഉടന്‍ സമര്‍പ്പിക്കും
പ്രീമിയർ ലീഗ് ചാമ്പ്യൻമാർ ഇതിനകം തന്നെ ചെല്‍സി മിഡ്ഫീല്‍ഡര്‍ ആയ കോവാസിച്ചുമായി വിജയകരമായി ചര്‍ച്ച പൂര്‍ത്തിയാക്കിയതായി വെളിപ്പെടുത്തി ഫാബ്രിസിയോ റൊമാനോ.ഇനി ആകെ ബാക്കിയുള്ളത് സിറ്റിക്ക് ചെൽസിയുമായി ഒരു കരാറില്‍...













































