മൂന്ന് വർഷത്തെ കരാറില്‍ ബാഴ്സ ഗുണ്ടോഗനെ സൈന്‍ ചെയ്യും

ബാഴ്സയും ഇൽകെ ഗുണ്ടോഗനും തമ്മില്‍ വാക്കാല്‍ ഉള്ള കരാറില്‍ എത്തിയതായി റിപ്പോര്‍ട്ട് നല്‍കി സ്പാനിഷ് മാധ്യമമായ സ്പോര്‍ട്ട്.മാഞ്ചസ്റ്റർ സിറ്റിയുടെയും ആഴ്സണലിന്റെയും ഇടപെടൽ ഉണ്ടായിരുന്നിട്ടും പ്രീമിയര്‍ ലീഗില്‍ തന്‍റെ കരിയറിന്...

എസി മിലാനുമായി റാഫേൽ ലിയോ പുതിയ ദീർഘകാല കരാർ ഒപ്പിട്ടു

നീണ്ട അഞ്ചു വര്‍ഷത്തെ കരാര്‍ ഒപ്പിട്ട് കൊണ്ട് പോര്‍ച്ചുഗീസ് താരമായ റാഫേൽ ലിയോ തന്‍റെ ഭാവി എസി മിലാന് വേണ്ടി സമര്‍പ്പിച്ചു.താരത്തിന്‍റെ കരാര്‍ പൂര്‍ത്തിയാകുന്നതിന്റെ വക്കില്‍ ആയിരുന്നപ്പോള്‍ പല...

മെസ്സിക്കൊപ്പം പിഎസ്ജി ജേഴ്സി ഊരാന്‍ റാമോസും

സീസൺ അവസാനത്തോടെ കരാർ അവസാനിക്കുമ്പോൾ ക്ലബ് വിടുമെന്ന് പാരീസ് സെന്റ് ജെർമെയ്ൻ ഡിഫൻഡർ സെർജിയോ റാമോസ് പ്രഖ്യാപിച്ചു.2021-ൽ റയൽ മാഡ്രിഡിൽ നിന്ന് ഫ്രീ ട്രാൻസ്ഫറിൽ പോയതിനുശേഷം കഴിഞ്ഞ രണ്ട്...

പരമ്പരയിലെ ആദ്യ മത്സരത്തില്‍ ശ്രീലങ്കയേ പരാജയപ്പെടുത്തി അഫ്ഗാനിസ്ഥാന്‍

മൂന്നു മത്സരങ്ങള്‍ ഉള്ള  ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ അഫ്ഗാന്‍ ടീമിന് വിജയം.ആറു വിക്കറ്റിനു ആണ് ശ്രീലങ്കയേ അഫ്ഗാനിസ്ഥാന്‍ പരാജയപ്പെടുത്തിയത്.98 പന്തില്‍ അത്ര തന്നെ റണ്‍സ് നേടിയ...

മുൻ ബെംഗളൂരു എഫ്‌സി കോച്ച് നൗഷാദ് മൂസ ഇനി മുതല്‍ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് വേണ്ടി പ്രവര്‍ത്തിക്കും

മുൻ ബെംഗളൂരു എഫ്‌സി കോച്ച് നൗഷാദ് മൂസ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിയിൽ ഇന്ത്യൻ അസിസ്റ്റന്റ് കോച്ച്, റിസർവ് ടീമിന്റെ ഹെഡ് കോച്ച്, യൂത്ത് ഡെവലപ്‌മെന്റ് തലവൻ എന്നീ...

ബെംഗളൂരു എഫ്‌സിയില്‍ നിന്ന് വിട പറഞ്ഞ് സന്ദേശ് ജിങ്കന്‍

സന്ദേശ് ജിങ്കനുമായി പിരിയാനുള്ള തീരുമാനം ബെംഗളൂരു എഫ്‌സി പ്രഖ്യാപിച്ചു. കഴിഞ്ഞ വേനൽക്കാലത്ത് എടികെ മോഹൻ ബഗാനിൽ നിന്ന് ഒരു വർഷത്തെ കരാറിലാണ് ഇന്ത്യൻ ഡിഫൻഡർ ബെംഗളൂരു എഫ്‌സിയില്‍ ചേർന്നത്.ഡുറാൻഡ്...

എഫ്‌സി പ്രബീർ ദാസിനെ സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ്

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി മൂന്ന് വർഷത്തെ കരാറിൽ ഫുൾ ബാക്ക് പ്രബീർ ദാസിനെ സൈന്‍ ചെയ്തതായി അറിയിച്ചു. എടികെ എഫ്‌സി, എടികെ മോഹൻ ബഗാൻ, ബെംഗളൂരു എഫ്‌സി എന്നിവയെ...

വിൽ സ്റ്റിൽ തുടരും , റീംസിന്‍റെ മാനേജര്‍ ആയി 2025 വരെ !!!!!

ബെൽജിയം - ഇംഗ്ലീഷ് വംശജന്‍ ആയ വിൽ സ്റ്റിൽ ലിഗ് 1 ക്ലബ്‌ ആയ റീംസുമായുള്ള കരാർ 2025 വരെ നീട്ടിയിട്ടുണ്ട്.നാടോടി കഥകളില്‍ പോലും കേള്‍ക്കാത്ത ഒരു കഥയാണ്...

സീസണോടെ ജോൺ ഹെയ്റ്റിംഗയേ മാനേജര്‍ സ്ഥാനത് നിന്ന് നീക്കം ചെയ്യാന്‍ അയാക്സ്

ഈ സീസണോടെ തങ്ങളുടെ മാനേജര്‍ ആയ ജോൺ ഹെയ്റ്റിംഗയുടെ കരാർ നീട്ടാന്‍ അയാക്സ് ഉദ്ദേശിക്കുന്നില്ല എന്ന് വെളിപ്പെടുത്തി.എറെഡിവിസിയിൽ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്ത അയാക്സിന് അടുത്ത സീസണിലേക്കുള്ള ചാമ്പ്യൻസ്...

മാർക്കോ അസെൻസിയോ സൗജന്യ ട്രാൻസ്ഫറിൽ പിഎസ്ജിയിൽ ചേരാൻ ഒരുങ്ങുന്നു

തന്റെ കരാർ 2023 ജൂൺ 30-ന് അവസാനിക്കുമ്പോൾ സൗജന്യ ട്രാൻസ്ഫറിൽ റയൽ മാഡ്രിഡ് വിടാനുള്ള തീരുമാനത്തില്‍ ആണ് സ്പാനിഷ് താരമായ മാര്‍ക്കോ അസന്‍സിയോ.പ്രമുഖ സ്പാനിഷ് കായിക മാധ്യമമായ അത്‌ലറ്റിക്കിൽ...