ഐസിസി ലോകകപ്പ് 2023 ഷെഡ്യൂൾ:ഒക്‌ടോബർ 08 ന് ഓസ്‌ട്രേലിയക്കെതിരെ ഹരിശ്രീ കുറിക്കാന്‍ ഇന്ത്യ
അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ 2023 ഏകദിന ലോകകപ്പിന്റെ ഷെഡ്യൂൾ ഇന്ന് മുംബൈയില്‍ വെച്ച് ഐസിസി പ്രഖ്യാപ്പിച്ചു.ഒക്ടോബർ 05 ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന ആദ്യ മത്സരത്തില്‍...













































