“ടീമിന്‍റെ പ്രകടനം തനിയെ മെച്ചപ്പെടും , ഇപ്പോള്‍ ലഭിച്ച പോയിന്റുകള്‍ വിലപ്പെട്ടത് ” – മുംബൈ കോച്ച് ഡെസ് ബക്കിംഗ്ഹാം
ഗുവാഹത്തിയിലെ ഇന്ദിരാഗാന്ധി അത്‌ലറ്റിക് സ്റ്റേഡിയത്തിൽ ഐഎസ്എല്‍ 2023-24 സീസണിന്റെ ഉദ്ഘാടന മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിക്കെതിരെ മൂന്ന് പോയിന്‍റ് നേടിയത്തില്‍ താന്‍ ഏറെ സന്തോഷവാന്‍ ആണ് എന്നു...













































