പ്രീമിയര്‍ ലീഗ് ; ടെന്‍ ഹാഗിന് മുന്നില്‍ വില്ലന്‍ ആയി അവതരിക്കുമോ എമി മാര്‍ട്ടിനെസ് ??????
ഡൂ ഓര്‍ ഡൈ - ഇതാണ് ഇപ്പോഴത്തെ മാഞ്ചസ്റ്റര്‍ മാനേജര്‍ ആയ എറിക്ക് ടെന്‍ ഹാഗിന്റെ അവസ്ഥ.ഇന്ന് പ്രീമിയര്‍ ലീഗില്‍ കരുത്തര്‍ ആയ ആസ്റ്റണ്‍ വില്ലയെ നേരിടാന്‍ പോകുമ്പോള്‍...













































