ടൈംസ് അത്‌ലറ്റ് ഓഫ് ദ ഇയർ ആയി ലയണൽ മെസ്സി തിരഞ്ഞെടുക്കപ്പെട്ടു
മേജർ ലീഗ് സോക്കർ ടീമായ ഇന്റർ മയാമി താരം ആയ ലയണല്‍ മെസ്സി ടൈം മാഗസിന്റെ 2023 ലെ അത്‌ലറ്റായി തിരഞ്ഞെടുക്കപ്പെട്ടു.സിമോൺ ബൈൽസ്, മൈക്കൽ ഫെൽപ്‌സ്, ലെബ്രോൺ ജെയിംസ്...
മേജർ ലീഗ് സോക്കർ ടീമായ ഇന്റർ മയാമി താരം ആയ ലയണല്‍ മെസ്സി ടൈം മാഗസിന്റെ 2023 ലെ അത്‌ലറ്റായി തിരഞ്ഞെടുക്കപ്പെട്ടു.സിമോൺ ബൈൽസ്, മൈക്കൽ ഫെൽപ്‌സ്, ലെബ്രോൺ ജെയിംസ്...
ചൊവ്വാഴ്‌ച മോളിനക്‌സിൽ നടന്ന പ്രീമിയർ ലീഗ് പോരാട്ടത്തിൽ വോൾവർഹാംപ്ടൺ വാണ്ടറേഴ്‌സ് ബെന്‍ളിയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി.റിലഗേഷന്‍ സോണില്‍ കഴിയുന്ന ബെന്‍ളിക്ക് ഈ പരാജയത്തോടെ തരംതാഴ്ത്തല്‍ ഭീഷണിയില്‍ നിന്നു...
ഓരോ പ്രീമിയര്‍ ലീഗ് മല്‍സരങ്ങള്‍ കഴിയുംത്തോറും ആഴ്സണല്‍ തങ്ങള്‍ക്ക് ലഭിക്കുന്ന എല്ലാ മുന്‍ വിധികളും തെറ്റിച്ച് കൊണ്ട് മുന്നേറുകയാണ്.ഇന്നലെ ലൂട്ടോണ്‍ ടൌണിനെതിരെ നടന്ന മല്‍സരത്തില്‍ 4-3 നു ആണ്...
നൈസ് മിഡ്ഫീൽഡർ ഖെഫ്രെൻ തുറാമിനെ സൈൻ ചെയ്യാൻ ഉള്ള നീക്കത്തില്‍ ആണ് ലിവര്‍പൂള്‍.ഫാബിഞ്ഞോ, ജോർദാൻ ഹെൻഡേഴ്സൺ, നാബി കീറ്റ, അലക്സ് ഓക്‌സ്‌ലേഡ്-ചേംബർലെയ്ൻ, ജെയിംസ് മിൽനർ എന്നിവരുടെ വിടവാങ്ങലിന് ശേഷം...
ന്യൂകാസിൽ യുണൈറ്റഡിനെതിരായ 1-0 തോൽവിക്ക് ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡ് മാനേജർ എറിക് ടെൻ ഹാഗിനെതിരെ ക്ലബിലെ പ്രധാന കളിക്കാര്‍ എല്ലാം തിരിയുന്നതായി റിപ്പോര്‍ട്ട്. നിലവിലെ റിപ്പോര്‍ട്ട് പ്രകാരം ക്ലബിലെ...
ഞായറാഴ്ച ടോട്ടൻഹാമിനെതിരായ മല്‍സരത്തില്‍ സിറ്റി താരങ്ങളുടെ പിച്ചിലെ പെരുമാറ്റം മൂലം ഇംഗ്ലീഷ് ഫുട്ബോൾ അസോസിയേഷനില്‍ നിന്നു ശിക്ഷ ഏറ്റുവാങ്ങാന്‍ നില്ക്കുന്നു.റഫറിയോട് കയര്‍ത്ത ഏര്‍ലിങ് ഹാലണ്ടിന് പ്രത്യേകിച്ച് പെനാല്‍റ്റി ഒന്നും...
മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ഗോൾകീപ്പർ ഡേവിഡ് ഡി ഗിയ, നിക്ക് പോപ്പിന് പകരം ന്യൂകാസിൽ യുണൈറ്റഡിൽ ചേരാൻ പോകുന്നു എന്നു റിപ്പോര്‍ട്ട്.ശനിയാഴ്ച യുണൈറ്റഡിനെതിരെ നടന്ന മല്‍സരത്തില്‍ ആണ് പോപ്പിന്‍റെ...
ജനുവരിയിൽ ക്ലബിൽ നിന്ന് മാറുമെന്ന അഭ്യൂഹങ്ങൾ വർധിച്ചിട്ടും ആരോൺ റാംസ്‌ഡേൽ ആഴ്‌സണലിൽ തുടരണമെന്ന നിര്‍ബന്ധവുമായി മൈക്കൽ ആർട്ടെറ്റ.സമ്മർ ലോണിൽ ഡേവിഡ് റായയെ സൈന്‍ ചെയ്തിരുന്നു.അദ്ദേഹത്തിന് ഒരവസരം നല്കിയപ്പോള്‍ മുതല്‍...
മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരായ മല്‍സരത്തിന് ശേഷം ന്യൂ കാസില്‍ ഗോള്‍ കീപ്പര്‍ നിക്ക് പോപ്പിന് തോളിൽ സ്ഥാനഭ്രംശം സംഭവിച്ചതായി റിപ്പോര്‍ട്ട്.സ്‌ട്രൈക്കർ കല്ലം വിൽസൺ, ഡിഫൻഡർ ഡാൻ ബേൺ, വിങ്ങർ ഹാർവി...
മാർക്കോസ് അലോൻസോ അടുത്ത സമ്മറില്‍ ബാഴ്സലോണ വിടാന്‍ ഒരുങ്ങുകയാണ് എന്നു റിപ്പോര്‍ട്ട്.ഡിഫൻഡർ ഏകദേശം 18 മാസത്തോളം ക്യാമ്പ് നൗവിൽ ചെലവഴിച്ചു.സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന ക്ലബിന് ആലോന്‍സോയുടെ സാന്നിധ്യം ടീമിനെ...