യൂറോപ്യൻ ക്ലബ് അസോസിയേഷനിൽ വീണ്ടും ചേരാനില്ലെന്ന് യുവന്റസ്
ഇസിഎ ചെയർമാൻ നാസർ അൽ-ഖെലൈഫി യുവന്‍റ്റസിനെ തിരികെ യൂറോപ്യൻ ക്ലബ് അസോസിയേഷനിലേക്ക് തിരികെ വിളിച്ചിരുന്നു.യൂറോപ്യൻ സൂപ്പർ ലീഗ് പ്രോജക്റ്റിൽ നിന്ന് പിൻമാറുമെന്ന് ക്ലബ് സൂചന നൽകിയതിന് പിന്നാലെ ആണ്...













































