പ്രീമിയര്‍ ലീഗ് ; ആഴ്സണലിന്‍റെ ടൈറ്റില്‍ റെസിന് തുടക്കത്തിലെ തിരിച്ചടി
പ്രീമിയര്‍ ലീഗ് ടൈറ്റില്‍ റേസില്‍ ഇപ്പോള്‍ തന്നെ ആഴ്സണലിന് കാല്‍ ഇടറി തുടങ്ങിയിരിക്കുന്നു. ഇന്ന് നടന്ന പ്രീമിയര്‍ ലീഗ് മല്‍സരത്തില്‍ അവര്‍ ന്യൂ കാസില്‍ യുണൈറ്റഡിനെതിരെ എതിരില്ലാത്ത ഒരു...













































