അത്ലറ്റിക്കോ മാഡ്രിഡിന് ഗേറ്റാഫെ ഷോക്ക് ട്രീറ്റ്മെന്‍റ് !!!!

കലണ്ടര്‍ ഇയറിലെ അവസാന മല്‍സരം ജയത്തോടെ പൂര്‍ത്തിയാക്കാം എന്ന അത്ലറ്റിക്കോ മാഡ്രിഡ് ലക്ഷ്യം തകര്‍ത്തെറിഞ്ഞു ഗേറ്റാഫെ.ഇരു ടീമുകളും തമ്മില്‍ ഇന്നലെ നടന്ന മല്‍സരത്തില്‍ സമനിലയില്‍ പിരിയുകയായിരുന്നു.ഇരുവരും നിശ്ചിത സമയത്ത്...

അപ്രതീക്ഷിതം ചെല്‍സി ; ഈഎഫ്എല്‍ സെമി പ്രവേശനം നേടി ബ്ലൂസ്

ലീഗ് കപ്പിന്റെ സെമിഫൈനലിൽ ചെൽസി തങ്ങളുടെ സ്ഥാനം ഉറപ്പിച്ചു.ന്യൂകാസിൽ യുണൈറ്റഡിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ 4-2ന് പരാജയപ്പെടുത്തിയാണ് ബ്ലൂസ് അടുത്ത റൌണ്ടിലേക്ക് യോഗ്യത നേടിയത്.92 ആം മിനുറ്റ് വരെ ന്യൂകാസിൽ...

റഫറി – വാര്‍ ചര്‍ച്ചകള്‍ പരസ്യമാക്കുമെന്ന് പ്രഖ്യാപ്പിച്ച് ലാലിഗ

ലാലിഗയും സ്പാനിഷ് ഫുട്ബോൾ ഫെഡറേഷനും [RFEF] തമ്മിലുള്ള പുതിയ ഉടമ്പടി പ്രകാരം സ്പെയിനിലെ റഫറിമാരും വീഡിയോ അസിസ്റ്റന്റ് റഫറിമാരും [VAR] തമ്മിലുള്ള സംഭാഷണങ്ങൾ ഇനി ആരാധകര്‍ക്കും ലഭ്യമാകും.ഇരുവരും ചൊവ്വാഴ്ച...

സൂപ്പർകോപ്പ സെമിഫൈനലില്‍ വിനീഷ്യസ് തിരിച്ചെത്തും

പരിക്കിൽ നിന്ന് കരകയറുന്ന വിനീഷ്യസ് ജൂനിയർ വിചാരിച്ചതിനെക്കാള്‍ ആരോഗ്യം വീണ്ടെടുക്കുന്നതായി റിപ്പോര്‍ട്ട്.അടുത്ത മാസത്തെ സ്പാനിഷ് സൂപ്പർകോപ്പയിൽ കളിക്കാൻ സ്റ്റാർ ഫോർവേഡ് ലഭ്യമാകുമെന്ന് റയൽ മാഡ്രിഡ് വിശ്വസിക്കുന്നു.നവംബർ 17 ന്...

ലാലിഗയില്‍ ഇന്ന് ഗെട്ടാഫെ – അത്ലറ്റിക്കോ മാഡ്രിഡ് പോരാട്ടം

ഇന്ന് രാത്രി  വാൻഡ മെട്രോപൊളിറ്റാനോയിലേക്ക് ഗെട്ടാഫെയിലേക്ക് ക്ഷണിക്കുമ്പോള്‍ അത്ലറ്റിക്കോ മാഡ്രിഡ്  എങ്ങനെയും ലാലിഗയില്‍ വിജയത്തോടെ ഈ വര്‍ഷം അവസാനിപ്പിക്കാനുള്ള യജ്ഞത്തില്‍ ആണ്.സാൻ മേംസിൽ അത്‌ലറ്റിക് ബിൽബാവോയോട് 2-0 ന്...

ബുണ്ടസ്ലിഗയില്‍ വിജയവഴിയിലേക്ക് മടങ്ങി വരാന്‍ ബോറൂസിയ

ബുണ്ടസ്ലിഗയില്‍  ബോറൂസിയ ഡോര്‍ട്ടുമുണ്ട് ഇന്ന്  മെയിൻസ് 05-നെതിരെ മാറ്റുരയ്ക്കും.ഈ മാസം പകുതി വരെ ആയിട്ടും ഒരു ജയം പോലും നേടാന്‍ ഇതുവരെ മഞ്ഞപ്പടക്ക് കഴിഞ്ഞിട്ടില്ല.കലണ്ടർ വർഷത്തിലെ അവസാന മത്സരം...

ക്ലബ് ലോകക്കപ്പ് സെമി ഫൈനല്‍ മല്‍സരം ഇന്ന്

കിംഗ് അബ്ദുള്ള സ്‌പോർട്‌സ് സിറ്റി സ്റ്റേഡിയത്തില്‍ ഇന്ന് മാഞ്ചസ്റ്റര്‍ സിറ്റിയും ഉറാവ റെഡ് ഡയമണ്ട്‌സും  ഏറ്റുമുട്ടും.ക്ലബ് ലോകകപ്പ് സെമിയില്‍ ആര് ജയിക്കുന്നുവോ അവര്‍ ഫൈനലില്‍ ഫ്ലൂമിനീസിനെ നേരിടും.പെപ് ഗ്വാർഡിയോളയുടെ...

ചെല്‍സിയുടെ ഏക പ്രതീക്ഷ ഈഎഫ്എല്‍ കപ്പ് ; ന്യൂ കാസിലിനെതിരെ ഇന്ന് ബ്ലൂസ് കളിക്കും

പ്രീമിയർ ലീഗ് ഈഎഫ്എല്‍    കപ്പ് ക്വാർട്ടർ ഫൈനലില്‍ ഇന്ന് ആവേശ പോരാട്ടം.ഇന്ത്യന്‍ സമയം ഒന്നേ കാല്‍ മണിക്ക് സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ വെച്ച് ന്യൂ കാസിലിനെ നേരിടാന്‍ ഒരുങ്ങുകയാണ്...

ലൂക്കാസ് ബെർഗ്‌വാൾ- ബാഴ്സലോണ സ്കൌട്ട് ചെയ്യുന്ന മറ്റൊരു യുവ താരം

യുവതാരം ലൂക്കാസ് ബെർഗ്‌വാൾ എന്ന താരത്തിനെ സ്കൌട്ട് ചെയ്യുന്നതിന് വേണ്ടി ബാഴ്‌സലോണ നീക്കം നടത്തുന്നു എന്നു റിപ്പോര്‍ട്ട്.പതിനേഴ് വയസ്സുള്ള സ്വീഡിഷ് താരം ഡിജുർഗാർഡൻസിനു വേണ്ടിയാണ് കളിക്കുന്നത്.സെന്‍ട്രല്‍ മിഡ്ഫീല്‍ഡര്‍ ആണ്...

ഡോണി വാൻ ഡി ബീക്ക് ഐൻട്രാക്റ്റ് ഫ്രാങ്ക്ഫർറ്റുമായി ഉടന്‍ ഒരു കരാറില്‍ എത്തും

മാഞ്ചസ്റ്റർ യുണൈറ്റഡ് മിഡ്ഫീൽഡർ ഡോണി വാൻ ഡി ബീക്ക് ഐൻട്രാക്റ്റ് ഫ്രാങ്ക്ഫർട്ടിലേക്ക് ഉടന്‍ തന്നെ പോയേക്കും.വലിയ പ്രശസ്തിയോടെ അയാക്സിൽ നിന്ന് എത്തിയിട്ടും, താരത്തിനു തന്‍റെ പേരിനൊത്ത് ഉയരാന്‍ കഴിഞ്ഞില്ല.വെറും...