പരിശീലകനുമായുള്ള ഏറ്റുമുട്ടലിനെ തുടർന്ന് മാഴ്‌സെലോയുടെ ഫ്ലുമിനെൻസ് കരാർ അവസാനിപ്പിച്ചു

മുൻ റയൽ മാഡ്രിഡ് ഇതിഹാസം മാഴ്‌സെലോയുടെ ബാല്യകാല ക്ലബ്ബായ ഫ്ലുമിനെൻസുമായുള്ള കരാർ  ഇന്നലെ അദ്ദേഹം അവസാനിപ്പിച്ചു.പരിശീലകൻ മനോ മെനെസസുമായി വഴക്കിട്ടതിന് ശേഷം ആണ് അദ്ദേഹം ഇന്നലെ കരാര്‍ റദ്ദ്...

ബുണ്ടസ്ലിഗയില്‍ മ്യൂണിക്ക് തേരോട്ടം !!!!!!!

യൂണിയന്‍ ബെര്‍ലിനെ തലങ്ങും വിലങ്ങും മര്‍ദിച്ച് ബയേണ്‍ മ്യൂണിക്ക് ലീഗ് പട്ടികയില്‍ തങ്ങളുടെ മേധാവിത്വം നിലനിര്‍ത്തി.ഇന്നലെ നടന്ന മല്‍സരത്തില്‍ അവര്‍ എതിരാളികളെ എതിരില്ലാത്ത മൂന്നു ഗോളിന് ആണ് പരാജയപ്പെടുത്തിയത്.ജയത്തോടെ...

സീരി എ യില്‍ വിജയ വഴിയിലേക്ക് തിരിച്ചെത്തി യുവന്‍റസ്

ഇന്നലെ മല്‍സരത്തിന് മുന്നേ തുല്യ ശക്തികള്‍ ആണ് എന്നു തോന്നിച്ചു എങ്കിലും ഉഡിനീസ് തങ്ങള്‍ക്ക് പോന്ന എതിരാളി അല്ല എന്നു യുവന്‍റസ് തെളിയിച്ചു.ഇന്നലെ നടന്ന ഹോം മല്‍സരത്തില്‍ ഉഡിനീസിനെ...

പ്രീമിയര്‍ ലീഗില്‍ സിറ്റിയെ തള്ളിമാറ്റി ഒന്നാം സ്ഥാനത്ത് എത്തി ലിവര്‍പൂള്‍ !!!!!

ആന്‍ഫീല്‍ഡില്‍ ലിവര്‍പൂളിനെ തെല്ലും ഭയം ഇല്ലാതെ തന്നെ നേരിട്ടു എങ്കിലും ഹോം ടീമിനെ തോല്‍പ്പിക്കാന്‍ ആവുന്ന പ്രകടനം ഒന്നും ബ്രൈട്ടന് പുറത്തു എടുക്കാന്‍ കഴിഞ്ഞില്ല.ഒരു ഗോള്‍ ലീഡ് നേടി...

” ഞങ്ങള്‍ അല്ല ലാലിഗയിലെ ഫേവറിറ്റ്സ് ” – ഹാന്‍സി ഫ്ലിക്ക്

കഴിഞ്ഞ വാരാന്ത്യത്തിലെ 4-0 ക്ലാസിക്കോ വിജയത്തിന് ശേഷം റയൽ മാഡ്രിഡിന് പകരം തൻ്റെ ടീം ലാലിഗ നേടാനുള്ള ഫേവറിറ്റുകളാണെന്ന ആശയം ബാഴ്‌സലോണ കോച്ച് ഹാൻസി ഫ്ലിക്ക് തള്ളിക്കളഞ്ഞു.മാഡ്രിഡിനെതിരെ ബെർണബ്യൂവിൽ...

അഭ്യൂഹങ്ങള്‍ വര്‍ധിക്കുന്നു ; റാഫേല്‍ ലിയോ ബാഴ്സലോണയിലേക്ക് !!!!!!!!

2025ൽ എസി മിലാൻ താരം റാഫേൽ ലിയോയുടെ ട്രാൻസ്ഫർ ഓപ്പറേഷന്‍ ഒന്നു കൂടി നടത്തി എടുക്കാന്‍ ബാഴ്സലോണ മുതിരുന്നു.നിക്കോ വില്യംസിനേ സൈന്‍ ചെയ്യാന്‍ കഴിഞ്ഞ സമ്മറില്‍ ബാഴ്സ ശ്രമം...

“താന്‍ എന്തു ചെയ്താലും സാവി എന്നെ പിന്‍വലിക്കും “

മാനേജര്‍ സാവി ആയിരുന്ന സമയത്ത് അദ്ദേഹത്തിന് ലെഫ്റ്റ് വിങ്ങില്‍ കളിപ്പിക്കാന്‍ ഇഷ്ടം ഉസ്മാന്‍ ഡെമ്പെലെയേ ആയിരുന്നു.ഡെമ്പെലെയേ ഏറെ ഇഷ്ട്ടപ്പെട്ടിരുന്ന സാവി പല നിമിഷങ്ങളിലും ബാഴ്സയുടെ നിലവിലെ വിങ്ങര്‍ ആയ...

റയല്‍ മാഡ്രിഡില്‍ നിന്നും ഷൂമേനിയെ സൈന്‍ ചെയ്യാന്‍ പദ്ധതി ഒരുക്കി ലിവര്‍പൂള്‍

ജനുവരിയിൽ റയൽ മാഡ്രിഡ് താരം ഔറേലിയൻ ഷൂമേനിക്ക് വേണ്ടി ഒരു നീക്കം നടത്താന്‍ പ്രീമിയര്‍ ലീഗ് ക്ലബ് ലിവര്‍പൂള്‍ തയ്യാര്‍ എടുക്കുകയാണ്.മാഡ്രിഡിൽ നിന്ന് മാറാൻ ഉള്ള തീരുമാനത്തില്‍ ആണ്...

സ്പാനിഷ് മിഡ്ഫീല്‍ഡര്‍ ബാഴ്സ കാമ്പില്‍ തിരിച്ചെത്താന്‍ വൈകും

പരിക്കിനെ തുടർന്ന് ബാഴ്‌സലോണ താരം എറിക് ഗാർഷ്യയ്ക്ക് മൂന്നാഴ്ച കൂടി കളിക്കാനാവില്ല. എസ്പാൻയോളുമായുള്ള നാളത്തെ കറ്റാലൻ ഡെർബി പോരാട്ടത്തിന് ഡിഫൻഡർ യോഗ്യനല്ലെന്ന് ഇതോടെ തെളിഞ്ഞു.അന്താരാഷ്‌ട്ര ഇടവേളയ്ക്ക് മുമ്പുള്ള ബാഴ്‌സലോണയുടെ...

സിറ്റിയുടെ അപരാജിത പരമ്പര ബോണ്‍മൌത്ത് അവസാനിപ്പിച്ചു !!!!!!!

സിറ്റിയെ തുറന്ന വെല്ലുവിളിയില്‍ പ്രീമിയര്‍ ലീഗ് പട്ടികയില്‍ എട്ടാം സ്ഥാനത്ത് ഉള്ള ബോണ്‍മൌത്ത് പരാജയപ്പെടുത്തി.32 അപരാജിത കുതിപ്പ് നടത്തിയ സിറ്റിയുടെ പോക്കിന് അങ്ങനെ കടിഞ്ഞാണ്‍ വീണു.ഈ പരാജയത്തോടെ ലീഗ്...