” നിലവിലെ അവസ്ഥയില്‍ ഞങ്ങള്‍ക്ക് സ്ട്രൈക്കറെ സൈന്‍ ചെയ്യാന്‍ കഴിയില്ല ” – എറിക്ക് ടെന്‍ ഹാഗ്
ഫിനാൻഷ്യൽ ഫെയർ പ്ലേ (എഫ്എഫ്‌പി) ആശങ്കകൾ കാരണം ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് ഒരു സ്‌ട്രൈക്കറെ സൈൻ ചെയ്യാൻ കഴിയില്ലെന്ന് എറിക് ടെൻ ഹാഗ്.ഞരമ്പിലെ ശസ്ത്രക്രിയയെത്തുടർന്ന് 10...













































